കൊല്ലം അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിനിയായ സ്റ്റെഫേഡ്സിയോന ആണ് മരിച്ചത്. കരുനാഗപ്പള്ളി വള്ളിക്കീഴ് സ്ഥിതി ചെയ്യുന്ന അമൃതാനന്ദമയി മഠത്തിൽ ഇന്ന് രാത്രി 8.30 നാണ് സംഭവം നടന്നത്. വനിതയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസും ആശ്രമ അധികൃതരും പറയുന്നു. ഈ ഫെബ്രുവരിയിലാണ് സ്റ്റെഫേഡ്സിയോന കേരളത്തിലെത്തുന്നത്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണോടെ സ്വദേശത്തേക്ക് പോകാൻ സാധിക്കാതിരുന്ന ഇവർ മാനസിക അവ്... Read more
കോവിഡ് നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല വാര് റൂം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള വിദഗ്ദര്‍ 24 മണിക്കൂറും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. ജില്ലയിലെ സ്ഥിതിവിവരങ്ങള്‍ അവലോകനം ചെയ്ത് അടിയന്തര പ്രവര്‍ത്തന പരിപാടികള്‍ ഏകോപിപ്പിക്കും. തലസ്ഥാനത്ത് നിലവില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും കര്‍ശനമായ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ഉള്ളത്. പ്രതിരോധ പ്രവര്‍ത... Read more
ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് തിയതി നീട്ടിയിരിക്കുന്നത്. മാർച്ച് 31, 2021 ആണ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തിയതി. നേരത്തെ മാർച്ച് 31, 2020 ആയിരുന്ന തിയതി ധനമന്ത്രി നിർമലാ സീതാരാമനാണ് നീട്ടി ജൂൺ 30 ലേക്ക് നീട്ടിയതായി പ്രഖ്യാപിച്ചത്. ഈ തിയതിയാണ് നിലവിൽ അടുത്ത വർഷം മാർച്ച് 31 വരെയാക്കി നീട്ടിയിരിക്കുന്നത്. ഇത് കൂടാതെ ആദായ നി... Read more
കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരുക്കുന്ന ഞാറ്റുവേല ചന്ത സന്ദർശിക്കുന്നതിനും ഫല വൃക്ഷചെടികൾ വാങ്ങുന്നതിനുമായി പ്രകൃതിസ്നേഹികളായ ധാരാളം പേർ എത്തുന്നു. ഗംഗബോണ്ടം, T&D, കുറ്റ്യാടി, തുടങ്ങി ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ കായ്ക്കുന്ന തെങ്ങിൻ തൈകൾ, ചെറു തൈ ഇനങ്ങൾ, വീടിന്റെ മട്ടുപ്പാവിൽ വരെ വളർത്താൻ കഴിയുന്ന ബോൺസായ് കുള്ളൻ മാവുകൾ, വിവിധ തരത്തിലുള്ള പേരയ്ക്ക, ചാമ്പക്ക, ഞാവൽ, മുന്തിരി, ആപ്പിൾ, ഓറഞ്ച്, റംബുട്ടാൻ, നെല്ലി, മങ്ക... Read more