കൊൽക്കത്ത: പശ്ചിമബംഗാളിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎ മരിച്ചു. ഫാൽത്ത നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന സാമാജികനായ തമോനാഷ് ഘോഷ് (60) ആണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ സാമാജികനാണ് തമോനാഷ്.രാജ്യത്ത് രണ്ടാമത്തെ സാമാജികനും. നേരത്തെ തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ ജെ.അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ ഒൻപതിനായിരുന്നു മരണം. ഇക്കഴിഞ്ഞ മെയിലാണ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചത്. നിരവധി അ... Read more
രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് മുതിർന്ന നേതാവ് എ കെ ആന്റണി. ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് എ കെ ആന്റണി ഇക്കാര്യം ഉന്നയിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എ കെ ആന്റണിയെ പിന്തുണച്ചു. കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ നിലവിൽ താത്കാലിക അധ്യക്ഷയുടെ നേതൃത്വത്തിലാണ് മുന്നോട്ടുപോകുന്നത്. കോൺഗ്രസിന് ഉചിതമായ നേതൃപാടവമില്ലാത്തത് പലഘട്ടങ്ങളിലും തിരിച്ചടിയാകുന്നുണ്ടെന്ന് എ കെ ആന്റണി ചൂണ്ടിക്കാട്ടി. രാഹു... Read more
18ആം ദിവസവും ഡീസല്‍ വില കൂട്ടി. ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 18 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10 രൂപയിലധികമാണ്. രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വിലയാകട്ടെ 80 കടന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വില്‍പ്പന ആകര്‍ഷകമാക്കാനാണ് കേന്ദ്രം എണ്ണക്കമ്പനികളെ കയറൂരി വിട്ടിരിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. പൊതുമേഖലാ എണ്ണക്കമ്പനികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് മുന്നോടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. ജൂ... Read more
സംസ്ഥാനത്ത് പുതിയ റെക്കോഡ് കുറിച്ച് കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഇതോടെ സ്വർണ്ണവില ഒരു പവന് 35,760 രൂപയായി. ഗ്രാമിന് 4470 രൂപയും. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്. ഒരു ദിവസം മുൻപാണ് സ്വർണ്ണവില റെക്കോഡിലേക്കുയർന്നത്. ജൂൺ 22 ന് പവന് 160 രൂപ വർധിച്ച് 35,680 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 4460 രൂപയും. ഈ റെക്കോഡ് മറികടന്നാണ് ഇന്നത്തെ വില. കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും മൂലം മറ്റ് വിപണികളിലുണ്ടായ അനിശ്ചിതത്വവും സ്വർ... Read more
പശ്ചിമ ബംഗാളിൽ കോൺഗ്രസ് – ഇടത് സഖ്യം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ ഇരു പാർട്ടികളും തീരുമാനിച്ചു. കോൺഗ്രസ്സിന്റെയും സിപിഐഎമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങൾ ആണ് ഇത് സംബന്ധിച്ച ധാരണയിലെത്തിയത്. പശ്ചിമബംഗാളിലെ ശേഷിക്കുന്ന രാഷ്ട്രീയ സാധ്യത ഒരുമിച്ച് നിൽക്കുന്നിടത്ത് മാത്രമാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് സിപിഐഎം – കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങൾ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്നില്ലെങ്കിൽ രണ്ട് പാർട്ടികളും അപ്രസക്തമാകും എന്‍... Read more