കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നാലു പേർ കൊച്ചിയിൽ പിടിയിൽ. കാസർഗോഡുള്ള സുമുഖനായ ടിക് ടോക് താരത്തിന് വിവാഹ ആലോചനയെന്ന് പറഞ്ഞാണ് ആറ് പേരടങ്ങുന്ന സംഘം ഷംന കാസിമിൻ്റെ വീട്ടിൽ എത്തുന്നത്. സംഘം വീട്ടിലെത്തിയ ശേഷം നടിയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തിയിരുന്നു. തുടർന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. ഈ വർഷം ഏപ്രിൽ മുതൽ പല പ്രാവശ്യം ഇവർ ഫോണിലൂടെ നടിയെ വിളിച്ചു. ഇതിനിടെ നടിയെ വിളിച്ച് […] Read more
കൊച്ചി: ലോക് ഡൗൺ രക്ഷാദൗത്യത്തിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലിൽ പറന്നിറങ്ങുന്നത് 23 വിമാനങ്ങൾ. നാലായിരത്തിലേറെ പ്രവാസികളാണ് ഈ വിമാനങ്ങളിൽ കൊച്ചിയിലെത്തുന്നത്. സിഡ്നിയിൽ നിന്നും പ്രത്യേക വിമാനം കൊച്ചിയിൽ എത്തുന്നുണ്ട്. 180 യാത്രക്കാരുമായി ഡൽഹി വഴി രാത്രി 10നാണ് ഈ എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തുന്നത്. എയർ അറേബ്യ ഷാർജയിൽ നിന്ന് 5 സർവീസുകൾ നടത്തുന്നുണ്ട്– രണ്ടെണ്ണം പുലർച്ചെയും മറ്റുള്ളവ രാത്രി 8.30, 11.15, ഉച്ചയ്ക്ക് 3.30 എന്ന... Read more
കൊരട്ടി സ്വദേശിയും Dr.രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ക്രിസ്റ്റീന ബൈജു, മാസ്കിനു ചെറിയ രൂപഭേദം വരുത്തി, ഏവർക്കും ഉപയോഗപ്രദമായ മറ്റൊന്നായി മാറ്റുന്നു. വളരെ ക്രീയേറ്റീവായ ഐഡിയ ക്രിസ്റ്റീന അമ്മയോട് പറഞ്ഞപ്പോൾ അമ്മയും M.A.M.H.S.S കൊരട്ടിയിലെ സൂവോളജി അധ്യാപികയുമായ റൂത്ത് മരിയ ടീച്ചർ മകളുടെ ആശയത്തിന് എതിര് നിന്നില്ല. പിതാവും ചാലക്കുടിയിൽ വൈറ്റ്മാർട്ട് ഹോം അപ്ലൈയൻസ് എന്ന സ്ഥാപനം നടത്തുന്ന പിതാവ് ബൈജുവും ക്രിസ്റ്റീനയ... Read more
സ്റ്റീഫൻ ദേവസ്സിയെ വെല്ലും ഈ ഒരാൾ. അത് മറ്റാരുമല്ല സ്റ്റീഫന്റെ 5 വയസുകാരൻ മകൻ ഷോൺ സ്റ്റീഫൻ ദേവസ്സി.സ്റ്റീഫൻ ദേവസ്സിയും മകനും ഒരുമിച്ച് ചെയ്ത് ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ ആകുന്നു. ഇരുവരും ഒരുമിച്ച് പിയാനോ വായിക്കുന്ന വീഡിയോ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു. മാന്ത്രികവിരലുകൾ കൊണ്ട് സംഗീതവിസ്മയം തീർക്കുന്ന സ്റ്റീഫൻ ദേവസിയോട് കിടപിടിക്കുന്ന പ്രകടനം തന്നെയാണ് കൊച്ചു സ്റ്റീഫനും കാഴ്ചവെച്ചത്. സ്റ്റീഫൻ ദേവസ്സിയുടെ മകൻ ഷോണിനും സംഗീതത്തിനോട് വലിയ താൽപര്യമാ... Read more
തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. ഇവിടങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് തുറന്നുപ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം കൂടുതലായതുകൊണ്ട് നിരത്തുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവി... Read more