തൃശൂർ ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിൽ നിന്ന് ജൂൺ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികൾക്കും ഇവർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന വരന്തരപ്പിളളി സ്വദേശിക്ക് (36 വയസ്) സമ്പർക്കത്തിലൂടെയും കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 21 ന് ബംഗളൂരുവിൽ നിന്ന് വന്ന കരൂപ്പടന്ന സ്വദേശി (36 വയസ്)ക്കും കൊവിഡ് പോസിറ്റീവായി. ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച... Read more
കേരളത്തില്‍ ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 15 പേര്‍ക്കുവീതവും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7... Read more
എറണാകുളം: കോവിഡ് കാലത്ത് മികച്ച സേവനമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. മടങ്ങി എത്തുന്ന പ്രവാസികൾക്കും തിരിച്ചുപോകുന്ന ഇതര സംസ്ഥാന തൊഴിലാളിക്കുമെല്ലാം ഒരുപോലെ തുണയാകുന്നത് KSRTC തന്നെ. പക്ഷേ, വെല്ലുവിളികൾ നിറഞ്ഞ ഇപ്പോഴത്തെ അവസ്ഥയിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ പോലും ഇവർക്കില്ല എന്നതാണ് സത്യം. പ്രവാസികൾ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം നാട്ടിലേക്കെത്തുകയാണ്. ഇവരെയെല്ലാം ക്വാറന്റീൻ കേന്ദ്രങ്ങളിലും വീടുകളിലും എത്തിക്കുന്നത് KSR... Read more
വധൂവരന്മാര്ക്കും ഒപ്പം അഞ്ച് ബന്ധുക്കള്‍ക്കും ക്വാറന്റൈന് ഇല്ലാതെ ഒരാഴ്ച്ച വരെ തങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കായി മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വധൂവരന്മാര്ക്ക് ക്വാറന്റൈന് ഇളവുകള്‍ നല്കി സംസ്ഥാന സര്‍ക്കാര്‍. വധൂവരന്മാര്ക്കും ഒപ്പം അഞ്ച് ബന്ധുക്കള്‍ക്കും ക്വാറന്റൈന് ഇല്ലാതെ ഒരാഴ്ച്ച വരെ തങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും സര്‍ക്കാര്‍... Read more
കോവിഡ് കേസുകളും പെട്രോള്‍ വിലയും നിയന്ത്രണാതീമായി വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കോവിഡ് 19ഉം പെട്രോള്‍- ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബുധനാഴ്ച രാജ്യത്തെ കോവിഡ് 19 കേസുകള്‍ 4.56 ലക്ഷം കടന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. Read more