വിദ്യാർത്ഥികളുടെ പ്രത്യേക ചാർട്ടർ വിമാനം ഇന്നലെ കൊച്ചിയിലെത്തി. കുവൈത്ത് എയർവെയ്സിന്റെ ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തിയ വിമാനമാണ് വിദ്യാർത്ഥികൾക്കായി രക്ഷിതാക്കൾ പ്രത്യേകം ചാർട്ടർ ചെയ്തത്. ഈ വിമാനത്തിലെത്തിയ 331 യാത്രക്കാരിൽ 160 പേരും വിദ്യാർത്ഥികളാണ്. ബാക്കിയുള്ളവർ ഇവരുടെ രക്ഷിതാക്കളും മറ്റും. കുവൈത്തിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ആണ് ഇന്നലെ എത്തിയവർ. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുള്ള ജെഇഇ, എൻഇഇട... Read more
പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍ ടീമിന്റെ പ്രകടനം പുറത്തെടുത്തപ്പോള്‍ ക്രിസ്റ്റല്‍ പാലസിന് ഏകപക്ഷീയമായ നാല് ഗോള്‍ തോല്‍വി. ഇതോടെ 30 വര്‍ഷത്തിന് ശേഷമുള്ള ലിവര്‍പൂളിന്റെ കിരീടം കയ്യെത്തും ദൂരത്തായി. വ്യാഴാഴ്ച്ചത്തെ ചെല്‍സിക്കെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയിക്കാനായില്ലെങ്കില്‍ അടുത്ത കളിക്ക് മുമ്പേ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാകും. കോവിഡ് ഇടവേളക്കു ശേഷം നടന്ന ഞായറാഴ്ച്ചത്തെ ആദ്യ മത്സരത്തില്‍ എവര്‍ട്ടനെതിരെ വഴങ്ങി... Read more
ബ്ലാക്ക് മെയിലിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന് സംശയിക്കുന്നതായി നടി ഷംനാ കാസിം. ആശൂത്രണ ഗൂഢാലോചന നടന്നതായി കരുതുന്നു. വളരെ കുറഞ്ഞ സമയത്തിനിടെയാണ് സംഭവങ്ങളെല്ലാം നടന്നത്. കേസുമായി മുന്നോട്ട് പോകുമെന്നും ഷംനാ കാസിം പ്രതികരിച്ചു. കൃത്യമായി ആസൂത്രണം ചെയ്താണ് വിവാഹാലോചനയുമായി സംഘം വീട്ടിലെത്തിയത്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ ഉള്ള റഫീഖ് വീട്ടിൽ വന്നിട്ടില്ല. ബാക്കിയുള്ളവരെ ശബ്ദത്തിലൂടെ അറിയാം. വിവാഹത്തിനെന്ന് പറഞ്ഞ് അയച്ചു തരുന്ന ആളുകളുടെ ഫോട്ടോ വേറെയായിര... Read more
കൊരട്ടി പള്ളി ഇടവക, സെൻറ് മാർട്ടിൻ കുടുംബയുണിറ്റ് അംഗം, പടിഞ്ഞാറെ അങ്ങാടി, വെളിയത്ത് പരേതനായ തോമൻ മകൻ ജോർജ്ജ്, (83) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന് വ്യാഴാഴ്ച (25–6–2020) ഉച്ചകഴിഞ്ഞ് 4.00ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. ഭാര്യ – പരേതയായ അന്നം (മദുര കോട്സ് ), മക്കൾ -ജിസി, ജിമ്മിമരുമക്കൾ -സാജു M. K., റെന്നി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും... Read more
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 30നും, പ്ലസ് ടു ഫലം ജൂലൈ പത്തിനും പ്രസിദ്ധീകരിക്കും. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പുറത്ത് വന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്ലസ് ടു ഫലം പ്രസിദ്ധീകരിക്കുക. മൂല്യനിർണയം ഈയാഴ്ച പൂർത്തിയാകുമെന്നാണ് വിവരം. മൂല്യനിര്‍ണയം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തല്‍ നടത്തി. നേരത്തെ കോവിഡിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിച്ചിരുന്നത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ജൂലൈയിൽ തന്നെ പ്ലസ് വൺ, ബിരുദ പ്ര... Read more