ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് 2020 പുതുവത്സരം ആന്ധ്രപ്രദേശിലെ ബിമഡോളു ഗ്രാമത്തില്‍ ഗ്രാമവാസികളോടും വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനിലെ വൈദികരോടും തിരുമുടിക്കുന്ന് ഇടവക മുന്‍വികാരി റവ. ഫാ. പോള്‍ ചുള്ളിയോടും വിശ്വാസ പരിശീലന അധ്യാപകരോടുമൊപ്പമാണ് ആഘോഷിച്ചത്. തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവകയില്‍ മിഷന് ഞായര്‍ ആചരണത്തിന്റെ ഭാഗമായി ഇടവകയില്‍നിന്ന് സംഭരിച്ച തുക ആന്ധ്രപ്രദേശിലെ ബിമഡോളു എന്ന മിഷന് ഗ്രാമത്തിന് നേരിട്ട് നല്‍കിക്കൊണ്ട് കാരുണ്യത്തിന്... Read more
ദേവദാസ് കടയ്ക്കവട്ടം “മനുഷ്യവർഗ്ഗത്തിന് മേൽ നിപതിച്ചിരിക്കുന്ന ഏറ്റവും വലിയ ശാപമാണ് മദ്യപാനം” എന്ന് ഗാന്ധിജിയും” കുപ്പികളിലൂടെ ഭ്രാന്ത് കൈമാറുന്ന സ്ഥലമാണ് മദ്യശാല” എന്ന് ജോനാഥൻ സ്വിഫ്റ്റും അഭിപ്രായപ്പെട്ടിട്ട് വർഷങ്ങളായി.ഇപ്പോൾ മദ്യപാനത്തിനൊപ്പം തന്നെ പുകവലി, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയും ലോകത്തിനാകെ ഭീഷണിയായി മാറിയിരിക്കുന്നു. ഈ ഭീഷണിയെച്ചെറുക്കുന്നതിനായി 1987 ജൂൺ 26 മുതൽ ഐക്യരാഷ്ട്ര സംഘടന ലോക ലഹരി വിരുദ്ധ ദിനാ... Read more
ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ എണ്‍പതിന് മുകളില്‍ ആളുകള്‍ ഇടിമിന്നലേറ്റ് കൊല്ലപ്പെട്ടു. ബിഹാര്‍ സര്‍ക്കാരില്‍ നിന്നുള്ള സ്ഥിരീകരണ പ്രകാരം 83 പേര് കൊല്ലപ്പെട്ടതായാണ് അവസാനമായി ലഭിക്കുന്ന വിവരം. അപകടം നടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇത് വരെയും വ്യക്തത വന്നിട്ടില്ല. അപകടത്തില്‍ മരിച്ച മിക്കവരും പാടത്ത് ജോലി ചെയ്യുകയായിരുന്നുവെന്നാണ് പി.ടി.ഐ നല്കുന്ന വിശദീകരണം. അതെ സമയം അപകടത്തില്‍ ജില്ല തിരിച്ച് മരിച്ചവരുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട... Read more
കേരളത്തില്‍ ഇന്ന് 123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കാസര്‍ഗോഡ് ജി... Read more
കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കൂടുൽ കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചതോടെ തൃശൂർ നഗരം ഭാഗികമായി അടച്ചു. കോർപറേഷനിലെ തേക്കിൻകാട് ഡിവിഷൻ ഉൾപ്പെടെ ഇന്നലെ ജില്ലാ കളക്ടർ കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് പൊലീസ് റൂട്ട്മാർച്ച് നടത്തി. തൃശൂർ കോർപറേഷൻ പരിധിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉൾപ്പെടുന്ന കൊക്കാല ഡിവിഷൻ, തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗമായ സ്വരാജ് റൗണ്ട് ഉൾപ്പെടുന്ന തേക്കിൻകാട് ഡിവിഷൻ എന്നിവക്ക് പുറമെ പാട്ടുരായ്ക്കൽ ചിയ്യാരം സൗത്ത്, പ... Read more