എനിക്ക് എന്റെ കാഴ്ചപ്പാട് തെളിയിക്കാനുള്ള ഉപാധിയാണ് സിനിമ. പണം ഉണ്ടാക്കാനുള്ള മാർഗ്ഗമല്ല ലോക്ഡൌണ് ഇളവുകള്‍ വന്നതോടെ സിനിമാരംഗവും ഉണര്‍ന്നുകഴിഞ്ഞിരുന്നു. പല ചിത്രങ്ങളുടെയും ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും താന്റെ പുതിയ ചിത്രത്തെക്കുറിച്ച് ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി.സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ലിജോ പുറത്തുവിട്ടിരുന്നു. ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ ആരാട... Read more
കേരളത്തിൽ എപ്പോൾ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറു ജില്ലകളിൽ ജാഗ്രത പുലർത്തണമെന്നും തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം താരതമ്യേന കുറവാണെന്നും മന്ത്രി പറഞ്ഞു. വഞ്ചിയൂർ സ്വദേശിയുടെ ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ല. ഇക്കാര്യം കളക്ടറുമായി സംസാരിച്ചിരുന്നു. തിരുവനന്തപുരത്ത് കളക്റ്ററും ആരോഗ്യപ്രവർത്തകരും തമ്മിൽ അഭിപ്രായ... Read more
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്. ചീഫ് സെക്രട്ടറിയ്ക്കാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം കത്തയച്ചത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വിമർശനത്തിനിടെയാണ് അഭിനന്ദന കത്ത്. കേരള സർക്കാറിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്നതടക്കമുള്ള കാര്യങ്ങളാണ് കത്തിൽ പരാമർശിക്കുന്നത്. വിദേശ കാര്യമന്ത്രാലയത്തിനു വേണ്ടി സജ്ജയ് ഭട്ടാചാര്യയാണ് കത്തയച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്ര... Read more
രാജ്യത്ത് സാധാരണ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ലെന്ന് റെയിൽവെ ബോർഡ്. മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിനുകളെയാണ് സർവീസിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. മാത്രമല്ല, ജൂൺ 30 വരെ സാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുമെന്നും റെയിൽവെ അറിയിച്ചു. ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 12 വരെ സാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളും റദ്ദാക്കും. ടിക്കറ്റ് തുക മുഴുവനായി തിരികെ നൽകുമെന്നും അറ... Read more
ട്രാവാന്ഡ്രം ലോഡ്ജിന് ശേഷം വി.കെ പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ പ്രകാശ് വാര്യര്‍ നായിക. ‘ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ‘ഇരുപത്തൊന്നുകാരി’യുടെ വേഷത്തിലാണ് പ്രിയ പ്രകാശ് വാര്യര്‍ എത്തുന്നത്. അനൂപ് മേനോന് നായക വേഷത്തില്‍ ‘നാല്പതുകാരനായി’ അഭിനയിക്കും. അനൂപ് മേനോന് തന്നെയാണ് തിരക്കഥ എഴുതുന്നത്. അനൂപ് മേനോൻ, വി.കെ. പ്രകാശ്, ഡിക്സൺ പൊഡുത്താ... Read more