കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകരുടെ ക്വാറന്റൈന് വീടുകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം. കോവിഡ് വിദഗ്ധ സമിതിയാണ് നിര്‍ദ്ദേശം നല്‍കിയത്. ജൂലൈ ഒന്ന് മുതല്‍ ഇത് നടപ്പിലാകും. അതേസമയം ക്വാറന്റൈന് വീട്ടിലാക്കുന്നതിനെതിരെ പ്രതിഷേധവുമായി കെ.ജി.എൻ.എ രംഗത്തെത്തി. Read more
സ്വകാര്യ ഭാഗങ്ങളിലടക്കം കമ്പിയും മറ്റും കയറ്റി ഉപദ്രവിച്ചതായും ബന്ധുക്കൾ. ചോരയിൽ മുങ്ങിയതോടെ ഇവരുടെ ഉടുമുണ്ട് മാറ്റി ചെന്നൈ: തൂത്തുക്കുടിയിൽ കൊല്ലപ്പെട്ട അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ അനുഭവിച്ച ക്രൂരത വിവരിച്ച് കുടുംബം. പൊലീസ് കസ്റ്റഡിയിലെടുത്ത വ്യാപാരികളായ ജയരാജും മകൻ ബെന്നിക്സുമാണ് മർദ്ദനമേറ്റ് ദാരുണമായി മരിച്ചത്. ‘ഇതൊരു ഇരട്ട കൊലപാതകമാണ്. അതിക്രൂരമായാണ് എന്റെ അച്ഛനും സഹോദരനും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെന്ന നിലയിൽ ഈ ക്രൂര... Read more
കൊവിഡ് വ്യാപനത്തെ തുടർന്ന് ഗതാഗത മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കാൻ ശുപാർശ. ഇടക്കാല ശുപാർശ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാറിന് കൈമാറിയത്. ഓർഡിനറി സർവീസുൾക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 40 ശതമാനവും അതിനും മുകളിലുള്ളതിന് 50 ശതമാനവും വർധിപ്പിക്കണമെന്നാണ് ശുപാർശയിലുള്ളത്. വ്യാഴാഴ്ച രാത്രിയാണ് ശുപാർശ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ട്രാസ്പോർട്ട് സെക്രട്ടറിക്ക് കൈമാറിയത്. ഇതിന് പുറമേ, മിനിമം ചാർജ് 8 രൂപയായി നിലനിർ... Read more
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, രോഗവ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം ഇന്ന് സന്ദർശനം തുടങ്ങും. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഡൽഹിയിൽ കൊവിഡ് കേസുകൾ 73000വും തമിഴ്നാട്ടിൽ 70000വും കടന്നു. ജനങ്ങൾ സാമൂഹ്യ അകലം അടക്കം മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ ബെംഗളൂരു നഗരം അടച്ചിടേണ്ടി വരുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രാലയം ജോയിന്റ... Read more
ഗാൽവാൻ താഴ്വരയിൽ ഈ മാസം ആദ്യം ചൈനയും ഇന്ത്യയും തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമുള്ള ചൈനയുടെ ഭീഷണി നേരിടാൻ അമേരിക്കൻ സൈന്യം വരുന്നു. യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കുകയും മറ്റ് സ്ഥലങ്ങളിൽ വിന്യസിക്കുകയും ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ബ്രസൽസ് ഫോറത്തിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. കിഴക്കൻ ലഡാക്കിലെ ഗ... Read more