കൊവിഡ് ബാധിച്ച് ഷാർജയിൽ വച്ച് ആലപ്പുഴ എനക്കാട് സ്വദേശി എ എം തോമസ് (63) മരിച്ചത് മകളുടെ വിവാഹം എന്ന സ്വപ്നം യാഥാർത്ഥ്യമാകും മുൻപെ. കൊവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച ഭീതി വഴിമാറിയതിന് ശേഷം മകളുടെ വിവാഹം നടത്താമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ആഗ്രഹിച്ച കല്യാണം കാണാനുള്ള ഭാഗ്യം തോമസിനുണ്ടായില്ല. മകളുടെ വിവാഹത്തിന് ദിവസം നിശ്ചയിച്ച ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. യുഎഇയിൽ നിന്ന് വിമാന സർവീസുകൾ ആരംഭിച്ചതും തോമസിന്റെ പ്രതീക്ഷകൾ കൂട്ടി. രോഗത... Read more
ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി എം സതീഷ്കുമാറാണ് മരിച്ചത്. മന്ദവേളി സ്വകാര്യ സ്കൂളിലെ അധ്യാപകനാ യിരുന്നു. അതേസമയം തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 3645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേര് മരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 3500ന് മുകളിലെത്തി. ഇന്ന് 3645 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്... Read more
ഓൺലൈൻ പഠനം ഉറപ്പുവരുത്താൻ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് ടി വി എത്തിച്ച് നൽകി സുരേഷ് ഗോപി. തന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അട്ടപ്പാടിയിലെ ഊരുകളിലെ വിദ്യാർഥികൾക്ക് സുരേഷ് ഗോപി എംപി ഓൺലൈൻ പഠന സൗകര്യം ഒരുക്കിയത്. ഊരുകളിലെ വിദ്യാർഥികൾക്ക് 15 ടിവിയാണ് സുരേഷ് ഗോപി കൊടുത്തത്. അട്ടപ്പാടിയിലെ മേലേ അബ്ബണ്ണൂർ, കരിവടം, മന്തിമല , ഉമ്മത്താംപടി തുടങ്ങി പതിനഞ്ച് ഊരുകളിലേക്കാണ് 50 ഇഞ്ച് വലിപ്പമുള്ള ടിവികൾ വിതരണം ചെയ്തത്. ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വി... Read more
“അമ്മേ ..നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചറ് കട്ടായം പറഞ്ഞമ്മേ.. ഞാനിനി എന്ത് ചെയ്യും” വൈകുന്നേരം സ്കൂള്‍ വിട്ട് വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു. “നീ പറഞ്ഞില്ലേ? അച്ഛന് ജോലിക്ക് പോകണം, പകരം അമ്മ വരുമെന്ന്? “അതൊക്കെ പറഞ്ഞതാണമ്മേ..അപ്പോൾ ടീച്ചറ് ചോദിക്കുവാ ,മകളുടെ ഭാവിയാണോ? അതോ ഒരു ദിവസത്തെ ജോലിയാണോ നിൻ്റച്ഛന് വലുതെന്ന്” “ഉം അതും ശരിയാണ് ,പക്ഷേ നിൻ്റച്ഛനവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെ... Read more