ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ. മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച പരീക്ഷകളെ തുടർന്ന് ലോക്ക് ഡൗണിൽ ഇളവ് നൽകിയിരുന്നു. Read more
വിരമിക്കാൻ നാല് ദിവസം ശേഷിക്കെ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുതരാവസ്ഥയിൽ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൈദരാബാദിലെ സർക്കാർ മേഖലയിലെ ജനറൽ ആൻഡ് ചെസ്റ്റ് ആശുപത്രിയിലെ സീനിയർ നഴ്സാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന നഴ്സിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഗാന്ധി ആശുപത്രിയിൽ എത്തിച്ചതെന്ന് ഡോക്ടർ പ്രഭാകർ റെഡ്ഡി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ജീവൻ നിലനിർത്തുന്നതിന് വെന്റിലേറ്റർ സഹായം നൽകിയെങ്കിലും രക്ഷപെടുത്താനായില്ല. തുടർന്ന... Read more
രാജ്യത്ത് തുടര്‍ച്ചയായി 21 ാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 11 പൈസയാണ് വര്‍ധിച്ചത്. 21 ദിവസത്തിനിടെ ഇന്ധനത്തിന് വര്‍ധിച്ചത് 10 രൂപയിലധികമാണ്. ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് കൊച്ചിയില്‍ 80 രൂപ 54 പൈസയായി. ഡീസലിന്റെ വിലയാവട്ടെ 76 രൂപ 11 പൈസയുമായി. 21 ദിവസത്തിനിടെ ഡീസലിന് 10 രൂപ 32 പൈസയാണ് കൂടിയത്. പെട്രോളിന് ഒന്‍പത് രൂപ 18 പൈസയും വര്‍ധിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം ദിവസം തുടര്‍ച്ചയായി […] Read more
എടിഎം ഇടപാട് നിരക്കുകൾ ജൂലായ് ഒന്നുമുതൽ പുനഃസ്ഥാപിക്കും. ലോക്ക് ഡൗണിനെ തുടർന്ന് എടിഎം ഇടപാടുകൾക്ക് ജൂൺ 30വരെ നൽകിയിരുന്ന ഇളവുകളാണ് പുനഃസ്ഥാപിക്കാനൊരുങ്ങുന്നത്. ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകൾ ഈടക്കിയിരുന്നതിനാൽ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾവഴിയോ അക്കൗണ്ട് ഉപഭോക്താക്കൾ വിവരങ്ങൾ തേടേണ്ടതാണ്. സാധാരണ നിലയിൽ മാസത്തിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐയുടെ എടിഎം വഴി നടത്താൻ കഴിയുന്നത്. ഇതിൽ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകൾവഴിയുള്ളതും മൂന... Read more
സമ്പർക്കത്തിലൂടെ കൊവിഡ് പകരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തലസ്ഥാനത്ത് ആറ് സ്ഥലങ്ങളെ ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. അഞ്ചിടങ്ങളിൽ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച ഏഴു പേരിൽ അഞ്ചു പേരും നഗരത്തിലുള്ളവരാണ്. ഇതിൽ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ എട്ടു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. 16 പേർക്ക് എവിടെ നിന്ന... Read more