കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊരട്ടി പോസ്റ്റോഫിസിനു മുൻപിൽ കൊരട്ടി മണ്ഡലം INTUC ധർണ നടത്തി. ശ്രീമതി ലീലസുബ്രഹ്മണ്യൻ ഉൽഘാടനം ചെയ്തു. K. K.ജയൻ അദ്ധ്യക്ഷത വഹിച്ചു. Read more
തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ഇടവക കുടുംബയൂണിറ്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിവരുന്ന വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ തുടര്‍ച്ചയായി ഇടവകാതിർത്തിയിലെ ജാതിമതഭേദമന്യേ എല്ലാ കുടുംബങ്ങളിലേക്കും മികച്ച നിലവാരത്തിലുള്ള മാസ്ക്കുകൾ വിതരണം ചെയ്യ്തു. 6500 മാസ്കുകളാണ് വിതരണം ചെയ്തത്. മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം കൊരട്ടി ഫൊറോന വികാരി റവ. ഫാ. ജോസ് ഇടശ്ശേരിയും തിരുമുടിക്കുന്ന് ഇടവക വികാരി റവ. ഫാ. ജോസ് ചോലിക്കരയും... Read more
കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു. കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു. മയക്കുമരുന്നിന് എതിരെയുളള നിയമം, എക്സൈസ് നിയമം, ആയുധനിയമം എന... Read more
കോവിഡ് വ്യാപനത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ സുരക്ഷിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഇവിടെ കുറവാണ്. രോഗമുക്തി നിരക്ക് കൂടുന്നതായും മോദി പറഞ്ഞു. ഗുരുതര സാഹചര്യം നിലനിൽക്കുന്ന മഹാരാഷ്ട്ര ഗുജറാത്ത്,തെലുങ്കാന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ വൈദ്യസംഘത്തെ അയച്ചിട്ടുണ്ട്. ഡൽഹിയിൽ സ്ഥിതിയിൽ മാറ്റമില്ല. എന്നാൽ പരിശോധന നാലിരട്ടി വർധിച്ചു. രോഗികളെ കണ്ടെത്താനുള്ള സിറോ സർവേയും വീ... Read more
മെസിയും റൊണാള്‍ഡോയും ഒരു ടീമില്‍ കളിക്കുമോ? ആസാധ്യമെന്ന് പറയാന്‍ വരട്ടെ അതിനുള്ള സാധ്യതകളാണ് തെളിയുന്നത്. അതിന് വഴിയൊരുക്കുന്നതാവട്ടെ മെസിയുടേയും റൊണാള്‍ഡോയുടേയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസും. ടെവസിന്റെ വിടവാങ്ങല്‍ മത്സരത്തിലായിരിക്കും മെസിയും റൊണാള്‍ഡോയും ഒന്നിച്ചിറങ്ങുക. തന്റെ വിടവാങ്ങല്‍ മത്സരത്തിനായി മുമ്പ് ഒപ്പം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഏഴ് താരങ്ങളെയാണ് ടെവസ് തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയിലെ ഒരാളെ പോലും ട... Read more