ഏ.കെ. ലോഹിതദാസ്, മലയാള ചലച്ചിത്രമേഖലയിൽ കഥാകൃത്ത്, തിരക്കഥകൃത്ത്, സംവിധായകൻ, ഗാനരചയിതാവ്, നടൻ, നിർമ്മാതാവ് എന്നീ നിലയിലും നാടകകൃത്ത്, നാടക സംവിധായകൻ എന്നി നിലയിൽ മലയാള നാടകലോകത്തും പ്രശസ്തനായ വ്യക്തിത്വംഎംടിയ്ക്കും പത്മരാജനും ശേഷം മലയാളത്തിന് ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരൻ. മലയാള സിനിമയുടെ എക്കാലത്തെയും ഹിറ്റ്മേക്കറും തിരക്കഥരചനയുടെ ഭീഷ്മാചാര്യനുമായ ലോഹിതദാസ്, സ്വദേശം ചാലക്കുടി എന്ന മേൽവിലാസത്തിലാണ് അറിയപ്പെട്ടതു എങ്കിലും കൊരട്ടിയില... Read more
നാഗാലാന്റിൽ ഭരണ പ്രതിസന്ധി. ക്രമസമാധാന നില തകരാറിലാകുന്നതിൽ ആശങ്ക മുൻനിർത്തി ഗവർണർ ആർ എൻ രവി മുഖ്യമന്ത്രി നെഫ്യൂ റിയോക്ക് കത്തെഴുതി. സർക്കാർ അതിർത്തി വിഷയങ്ങൾ മോശമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും ആളുകൾ കൊള്ളയടിക്കപ്പെടുന്നുവെന്നും കത്തിൽ ഗവർണർ. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം എന്നീ കാര്യങ്ങൾ ഇനി തന്റെ അനുമതിയോടെ പാടുള്ളൂവെന്നും നിർദേശം. വേണ്ടി വന്നാൽ ഭരണഘടന അനുച്ഛേദം 371 (എ) പ്രയോഗിക്കും. മണിപ്പൂരിന് പിന്നാലെയാണ് ബിജെപി ഭരണകക്ഷിയായ നാഗാ... Read more
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ജൂലൈ 10 ന് സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തും. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്സി നിരക്ക് കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ 10 ന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്ക്. ജൂലൈ ആറിന് ഓട്ടോ-... Read more
സിനിമയിൽ ഗൂഢ സംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ പുറത്താണെന്ന് നീരജ് മാധവ്. ഇതിനെക്കുറിച്ച് നേരത്തെ സമൂഹ മാധ്യമത്തിൽ നൽകിയ കുറിപ്പിൽ നീരജ് താര സംഘടനയായ എഎംഎംഎക്ക് വിശദീകരണം നൽകി. താര സംഘടന വിശദീകരണം ഫെഫ്കയ്ക്ക് കൈമാറിയെന്നാണ് വിവരം. തനിക്ക് ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒരു പേരും മുന്നോട്ടു വയ്ക്കാനില്ല. അനുഭവത്തിന്റെ പുറത്ത് പറഞ്ഞുപോയതാണെന്നാണ് എഎംഎംഎയ്ക്കും ഫെഫ്കയ്ക്കും കൊടുത്ത മറുപടിയിലുള്ളത്. എന്നാൽ അങ്ങനെയുള്ള സംഘത്തിൽ പെട്ട വ്യക്തികളുടെ പേര്... Read more
കൊവിഡ് ആശങ്കകൾക്കിടെ വയനാട്ടിൽ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. ജില്ലയിൽ ഇതുവരെ 39 പേർക്കാണ് ഈ വർഷം എലിപ്പനി സ്ഥിരീകരിച്ചത്. നാല് പേർ മരിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചും മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലും വച്ചും നാല് പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത്. 39 പേർ ജില്ലയിൽ മാത്രം ഇതുവരെ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. രോഗം സംശയിക്കുന്നവരുടെ എണ്ണം നൂറിനടു... Read more