മലപ്പുറം എടപ്പാൾ വട്ടംകുളം സാമൂഹ്യ വ്യാപന ആശങ്കയിൽ. ഇന്ന് പ്രദേശത്തെ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോക്ടർമാർ, ഒരു നഴ്സ്, രണ്ട് പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരും വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ നടത്തിയവരാണ്. രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണെന്ന നിഗമനത്തിലാണ് അധികൃതർ. ഡോക്ടർമാർ പരിശോധന നടത്തിയ രോഗികളുടെ മുഴുവൻ സ്രവ പരിശോധനക്ക് വിധേയമ... Read more
വെട്ടുക്കിളി ഭീതിയൊഴിയാതെ ഡല്‍ഹി അടങ്ങുന്ന രാജ്യതലസ്ഥാനമേഖല. ഡല്‍ഹി അതിര്‍ത്തിയിലെത്തിയ വെട്ടുക്കിളിക്കൂട്ടം പലതായി പിരിഞ്ഞെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിക്കുള്ളില്‍ കടക്കാതെ ഉത്തര്‍പ്രദേശിലേക്ക് നീങ്ങുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കാറ്റിന്റെ ദിശയനുസരിച്ച് മാറ്റമുണ്ടാവാനും സാധ്യതയുണ്ട്. വിമാനത്താവളത്തില്‍ അടക്കം ജാഗ്രത തുടരുകയാണ്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്കി. ലാന്‍ഡിംഗിലും ടേക്ക് ഓഫിലും ജാഗ്രത പാ... Read more
ഡൽഹിയിലെ ആരോഗ്യ പ്രവർത്തകരോടും കോവിഡ് രോഗികളോടുമുള്ള സ്വകാര്യ ആശുപതികളുടെയും, സർക്കാരിന്റെയും മോശം സമീപനത്തില്‍ പ്രതിഷേധിച്ച് കേരള സൈബര്‍ വാരിയേഴ്സ് ഡല്‍ഹി സംസ്ഥാന ഹെല്‍ത്ത് മിഷന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. പത്ത് മിനുറ്റ് കൊണ്ട് സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ കോവിഡ് രോഗികളുടെ പേര്, വിലാസം, ഫോൺ നമ്പർ, കോവിഡ് 19 പരിശോധനാ ഫലം, ക്വാറന്റൈന് നിരീക്ഷണ ഡാറ്റ, വിമാനത്താവള ഡാറ്റ, പാസ്പോർട്ട് വിശദാംശങ്ങൾ, ആശുപത്രി ഡാറ്റ എന്നിവ പുറത്തെത്തിച്ചു. സുര... Read more
അന്നമട സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത കാർഷിക കേരളത്തിന്റെ നേർകാഴ്ചയായി മാറുന്നു. തെങ്ങിൻ തൈകളുടെ ഒരു വിപുലമായ ശേഖരം തന്നെ ഒരുക്കിയിരിക്കുന്നു. കുറഞ്ഞ കാലയളവ് കൊണ്ടു കായ്ക്കുന്ന കുഞ്ഞൻ ഗംഗാബോൺഡം, T&D, കുറ്റ്യാടി, പതിനെട്ടാംപട്ട തുടങ്ങിയ വിവിധയിനം തെങ്ങിൻ തൈകൾ, കേരം തിങ്ങും കേരളനാടിന്റെ പഴമയെ ഓർമപെടുത്തുന്നു. തെങ്ങിൻ തൈകൾ കൂടാതെ റംബുട്ടാൻ, കുള്ളൻ പ്ലാവിൻ തൈകൾ, മാവിൻ തൈകൾ, ചെറുനാരകങ്ങൾ തുടങ്ങി ധാരാളം ഫലവൃക്ഷതൈകൾ... Read more
ഡേവീസ് വല്ലൂരാന് സംഹാര താണ്ഡവമാടുന്ന കോവിഡിന്‍െറ വിളയാട്ടത്തിലും തളരാത്ത മനസ്സുമായി ഫാ. ജിജൊ കണ്ടംകുളത്തി ചൈനയില്‍ മക്കാവിലിരുന്ന് തന്റെ അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍തഥിക്കുന്നു. മരിച്ചു കിടക്കുന്ന അമ്മയെ ഒരുനോക്ക് കാണാന്‍ സാധിക്കാതെ വിദേശത്തിരുന്ന് കരയുന്ന ഒരു മകന്റെ വ്യഥ കവിതയായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഫാ. ജിജൊ കണ്ടംകുളത്തി എഴുതിയ `തായേ വിട – ഒരു പ്രവാസി സന്യാസിയുടെ വ്യഥ’ എന്ന... Read more