മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ക്രിക്കറ്റ് കളി നിർത്തിയോ എന്ന ചോദ്യത്തിന് കുറച്ചധികം പഴക്കമായി. ചോദ്യത്തിനു മൗനം മറുപടിയാക്കിയ ധോണിയും ക്രിക്കറ്റ് നിർത്തിയിട്ടില്ലെന്ന് പ്രതികരിക്കുന്ന ഭാര്യ സാക്ഷി ധോണിയും ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നുമില്ല. ഇപ്പോഴിതാ ധോണി കൃഷി തുടങ്ങിയെന്നാണ് പുതിയ വാർത്തകൾ. ട്വിറ്ററിലാണ് ധോണി കൃഷി ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നത്. തൻ്റെ കൃഷിയിടം ട്രാക്ടർ ഓടിച്ച് ഉഴുതുമറിക്കുന്ന ധോണിയെയാണ് വീഡിയോയിൽ കാണാനാവുന്നത്. വളരെ വേ... Read more
നാട്ടിൻപുറത്തെ വയലുകൾക്കിടയിലെ റോഡിലൂടെയുള്ള സൈക്കിൾ യാത്ര വലിയ ഒരു ഓർമപ്പെടുത്തലാണ്. മന്ദമാരുതനെ തഴുകി പച്ചപ്പിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്ര ഏവർക്കും ഗൃഹാതുരത്വത്തിന്റ സ്മരണകൾ ഉണർത്തുന്നു. പഴയ മനകളും കാവുകളും നാട്ടിൻപുറത്തെ ചായക്കടയും എല്ലാ ഓർമയുടെ ഓളങ്ങളിലേക്ക് ഓടിയെത്തുന്നു ഈ വീഡിയോ കാണുമ്പോൾ. നമ്മുടെ കൊരട്ടിക്കാരനായ നിഷാദ് സുബ്രമണന്റെ മനോഹരമായ ഈ വീഡിയോ കാണുക. ഈ കലാകാരനെ സപ്പോർട്ട് ചെയുക. Read more
ജൂൺ 28 ഞായറാഴ്ച തൃശൂർ ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് പേർ കൂടി രോഗമുക്തരായി. 17 പേരിൽ പത്ത് പേരാണ് വിദേശത്തുനിന്ന് വന്നവർ. ആറ് പേർ മറ്റ് സംസ്ഥാനത്തുനിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ജൂൺ 13ന് കുവൈത്തിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (25 വയസ്സ്, പുരുഷൻ), താണിശ്ശേരി സ്വദേശി (44, പുരുഷൻ), എടത്തിരിഞ്ഞി സ്വദേശി (32, പുരുഷൻ), ജൂൺ 18ന് കുവൈത്തിൽ നിന്ന് വന്ന അന്തിക്കാട് സ്വദേശി (42, […] Read more
ലോക്കഡോൺ അൺലോക്കായിരിക്കുന്ന ഈ സാഹചര്യത്തിൽ ആളുകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ജാഗ്രതകുറവിനു നമ്മൾവലിയ വില നൽകേണ്ടി വരും. അതിനാൽ അതീവ ജാഗ്രത നമ്മുക്ക് അത്യാവശ്യമാണ്. വളരെയേറെ നിർദേശംങ്ങൾ നൽകിയിട്ടും ഇപ്പോഴും ആളുകൾ കൊരട്ടിയിൽ കൂട്ടം കൂടി നിൽക്കുകയും കുട്ടികൾ മാസ്ക് ഇല്ലാതെ ഒരുമിച്ചിരുന്നു മൊബൈൽ ഗെയിംകൾ കളിക്കുന്നതായും ശ്രദ്ധയിൽ പെടുന്നു. കർശനമായ നടപടികൾ പോലീസിന് എടുക്കേണ്ടി വരും. അതിനാൽ എല്ലാവരുടെയും പ്രേത്യകമായ സഹകരണം അഭ്യർത്ഥിക്കുന്നു. ഇതു നമ്മ... Read more
കൊരട്ടി :2018, 2019കളിലെ പ്രളയത്തിൽ വീടുകൾ ഉൾപ്പെടെ മുങ്ങിയ കൊരട്ടി JTS ഭാഗത്തെ സ്ഥലങ്ങൾ ബെന്നി ബഹന്നാൻ MP സന്ദർശിച്ചു. നാഷണൽ ഹൈവേയുടെ വികസനത്തിനോടനുബന്ധിച്ചു തോടുകൾ അടഞ്ഞുപോയതാണ് വെള്ളക്കെട്ടിന് നിദാനം. ഹൈവേയുടെ ഇരുവശങ്ങളിലും വീതിയേറിയ തോടുകൾ ഉണ്ടായിരുന്നതാണ്. ഗ്രാമപഞ്ചായത് മെമ്പർ ഡേവിസ് മൂലന്റെയും P. B. രാജുവിന്റെയും അഭ്യർത്ഥനയെതുടർന്ന് സ്ഥലത്തെത്തിയ MP നാഷണൽ ഹൈവേ അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയിൽ തോടുകൾ കീറി വലിയ പൈപ്പിട്ട് മൂടി വെള്ളക്ക... Read more