എസ്എസ്എൽസി റിസൾട്ട് 30-06-2020 ഉച്ചക്ക് 2 മണിമുതൽ താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.. www.keralaresults.nic.in www.keralaparesshabavan.in www.bpekerala.gov.in www.results.kerala.nic.in www.dhsekerala.gov.inwww.edication.kerala.gov.inwww.result.prd.kerala.gov.inwww.jagranjosh.comwww.results.itschool.gov.inwww.result.itschool.gov.in Read more
കൊരട്ടി ജംഗ്ഷനിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കൊരട്ടി സ്റ്റേഷനിലെ പോലീസുകാർ അവതരിപ്പിച്ച തെരുവ് നാടകം ജനശ്രദ്ധയാകർഷി ച്ചു. കാക്കിക്കുളിലെ കലാകാരന്മാരുടെയും കലാകാരികളുടെയും പ്രകടനം അഭിനയതികവുകൊണ്ടു ശ്രെദ്ധയമായി. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ വഴി കൊറോണ വൈറസിനെ പ്രതിരോധിക്കുക എന്ന സന്ദേശം ജീവിതഗന്ധിയായ കഥപാത്രങ്ങളിലൂടെ കാഴ്ചക്കാരിലേക്കു എത്തിക്കുവാൻ അഭിനേതാക്കൾക്ക് കഴിഞ്ഞു. ജോലിതിരിക്കിന് ഇടയിലും വളരെ കുറഞ്... Read more
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വേറിട്ട മാതൃകയുമായ Fr. ഡേവിസ് ചിറമേൽ നിർധനരായ കുട്ടികളുടെ വിദ്യാഭാസത്തിനായി ക്കായി ഒരുക്കിയ 1000 ത്തോളം TV കളിൽ കൊരട്ടിയിലെ അർഹരായ വിദ്യാര്ഥികളുള്ള സ്കൂളുകൾക്കും TVകൾ വിതരണം ചെയ്തു. കൊരട്ടി പഞ്ചായത്ത് സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള TV കൾ ഹെഡ്മിസ്ട്രസ് നീന ജോസഫിന് Fr. ഡേവിസ് ചിറമേൽ കൈമാറി. PTA വൈസ് പ്രസിഡന്റ് T. K. സഹദേവൻ, രാജൻ തോമസ്, ജോസഫ് വര്ഗീസ് വെളിയത്ത് എന്നീവരാണ് പഞ്ചായത്ത... Read more
അതിർത്തിയിലെ തുടരുന്നതിനിടെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്രസർക്കാർ. സ്വകാര്യത പ്രശ്നങ്ങളുള്ള ആപ്പുകൾ നിരോധിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്കായിരിക്കും സർക്കാർ നിരോധനം. ചെറുപ്പക്കാർക്കിടയിൽ ജനപ്രീതിയാർജ്ജിച്ച ടിക് ടോക്കിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുണ്ട്. ചൈന, അമേരിക്ക എന്നിവിടങ്ങളിലും ടിക് ടോക്കിന് വൻ ജനപ്രീതിയാണുള്ളത്. 2020 ന്റെ ആദ്യ പാദത്തിൽ ടിക്ടോക്ക... Read more
ചാലക്കുടി നഗരസഭയുടെ16, 19, 21, 30, 31, 35, 36 ഡിവിഷനുകൾ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ7, 8 വാർഡുകൾ എന്നിവയാണ്പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ. ഇതോടൊപ്പം നേരത്തെ പ്രഖ്യാപിച്ച 5 തദ്ദേശസ്ഥാപനപ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.ജൂൺ 21, 24 തീയതികളിൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്റ് സോണിൽ തുടരുക.തൃശൂർ കോർപ്പറേഷനിലെ 3, 32, 35, 36, 39, 48, 49 ഡിവിഷനുകൾ,കുന്നംകുളം നഗരസഭയിലെ 7, 8, 11, 15, 19, 20 ഡിവിഷന... Read more