കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ രണ്ടാംഘട്ട അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സാമൂഹ്യ അകലവും മാസ്ക്ക് ധരിക്കലും അടക്കമുള്ള കര്‍ശന നിയന്ത്രണ നടപടികളുമായ് ഇനിയും മുന്നോട്ട് പോയെ മതിയാകു എന്ന് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്ര... Read more
കോവിഡിനെ ഇനിയും വരുതിയാക്കാന്‍ കഴിയാതെ വൈറസിനെതിരെ പടപൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മറ്റൊരു വൈറസ്. കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനമെന്ന് കരുതുന്ന ചൈനയില്‍ നിന്നുമാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്‍ അതിവേഗം പടര്‍ന്നേക്കാവുന്ന പുതിയ രോഗാണുവാണ് ചൈനയില്‍ കണ്ടെത്തിയത്. സൂക്ഷ്മതയില്ലെങ്കില്‍ വൈറസ് ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ചേക്കുമെന്നും മറ്റൊരു മഹാമാരിയാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. പന... Read more
അൺലോക് ഒന്നാം ഘട്ടത്തിന് ഇന്ന് അവസാനം. കൂടുതൽ ഇളവുകളോടെ നാളെ മുതൽ അൺലോക്ക് രണ്ട് ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അൺലോക്ക് രണ്ടിന്റെ ഭാഗമായ മാർഗ നിർദേശവും കേന്ദ്രസർക്കാർ ഇന്നലെ പ്രസിദ്ധീകരിച്ചു. കൊറോണാ വ്യാപനം വേഗത്തിലായ സാഹചര്യത്തിൽ കടുത്ത ജാഗ്രത നിർദേശിക്കുന്നതാണ് മാർഗ നിർദേശം. അന്തർ സംസ്ഥാന യാത്രയ്ക്കുള്ള ഇ-പാസുകൾ പുതിയ മാർഗ നിർദേശം അനുസരിച്ച് പിൻവലിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല. സിനിമാ തിയേറ്ററുകൾ, ജി... Read more
ദേവദാസ് കടയ്ക്കവട്ടം വൈവിധ്യങ്ങളുടെ സമ്മേളനമാണ് പ്രപഞ്ചം. വലുപ്പത്തിൽ, ഭാരത്തിൽ, നിറത്തിൽ, ചലനവേഗത്തിൽ, ആയുർദൈർഘ്യത്തിൽ, സമയക്രമത്തിൽ…. എന്നു വേണ്ട, എല്ലാ കാര്യങ്ങളിലും – പ്രപഞ്ചമാകെ ചലനാത്മകമാണ് എന്ന ഏക സ്വഭാവമൊഴിച്ചാൽ .. അടിമുടി വൈവിധ്യം തന്നെ! എങ്കിലും ഇവയെല്ലാം തമ്മിലുള്ള പാരസ്പര്യം മനുഷ്യൻ തിരിച്ചറിയുന്നുണ്ട്. അതു കൊണ്ട് തന്നെയാണ് ദിനാചരണങ്ങൾക്ക് നാം ഇത്രമാത്രം പ്രാധാന്യം നൽകുന്നത്. ഇന്ന് ഛിന്നഗ്രഹങ്ങളുടെ – അഥവാ ക്ഷുദ്രഗ്രഹങ്ങളുട... Read more
59 ചൈനീസ് ആപ്പുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചെന്ന വാർത്ത വന്നതോടെ ആദ്യം ഞെട്ടിയതും പിന്നെ സന്തോഷിച്ചതും ഒരേയൊരു വിഭാഗമായിരിക്കും. പബ്ജി കളിക്കാർ തന്നെ. ടിക്ടോക്ക് അടക്കമുള്ള ജനപ്രിയ ആപ്പുകൾ നിരോധിക്കപ്പെട്ടെങ്കിലും ഗെയിം പ്രേമികൾക്ക് സന്തോഷിക്കാം. ഒരു “ചിക്കൻ ഡിന്നറൊക്കെ” ആവാം. നമ്മൾ ഉപയോഗിച്ചുകൊണ്ടിരുന്ന ആപ്പുകളിൽ ഭൂരിഭാഗവും ചൈനീസ് ആയിട്ടും എന്തുകൊണ്ടായിരിക്കും പബ്ജി മാത്രം പട്ടികയിൽ ഇല്ലാതിരുന്നത്? ഇതാണ് ഇന്നലെ മുതൽ പലരുടേയും ചോദ്യം.... Read more