KSFE ചിട്ടിയിലുടെ ലാപ്ടോപ്പ്. മന്ത്രി തോമസ് ഐസക്കാണ് ഈ പദ്ധതിയെക്കുറിച്ചു അറിയിച്ചത്.മന്ത്രിയുടെ വാക്കുകളിലേക്ക്… ലാപ്ടോപ് ആവശ്യമുള്ള മുഴുവൻ കുട്ടികൾക്കും ലാപ്ടോപ് നൽകാൻ കെഎസ് എഫ്ഇ തയ്യാർ. ഇതിനു വേണ്ടി ചെയ്യേണ്ടത് 500 രൂപ വീതം 30 മാസം അടയ്ക്കേണ്ട വിദ്യാശ്രീ ചിട്ടിയിൽ ചേരുകയാണ്. ഏതൊരു കുടുംബശ്രീ അംഗത്തിനും ഈ ചിട്ടിയിൽ ചേരാം. 3 മാസം പണമടച്ചു കഴിഞ്ഞാൽ ലാപ്ടോപ് നിങ്ങൾക്ക് അഡ്വാൻസ് ആയി തരും . ഈ അഡ്വാൻസിന് പലിശയും നിങ്ങൾ നൽകേണ്ടതില്ല . ഈ ചിട്ടിയിൽ [... Read more
കൊരട്ടി : പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലക്ക് ഊന്നൽ നൽകുകയെന്ന ലക്ഷ്യംവച്ച് 1955 ൽ പണികഴിപ്പിച്ച മുടപ്പുഴ ഡാം ഇപ്പോൾ പായലും പാഴ്വസ്തുക്കളും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. കൊരട്ടി, ചിറങ്ങര, തിരുമുടിക്കുന്നു പ്രദേശങ്ങൾക്ക് കാർഷിക ആവശ്യങ്ങൾക്കായി വെള്ളം എത്തിക്കുന്നതിൽ മുടപ്പുഴ ഡാമിന്റെ പങ്കു വളരെ വലുതായിരുന്നു. ഏകദേശം മൂന്നു കിലോമീറ്റർ ചുറ്റളവ് വരെ ജലസമൃദ്ധി നിലനിറുത്തിയുരുന്നത് ഈ ഡാമാണ്. പതിനാറ് അടി താഴ്ചയുണ്ടായിരുന്ന ഈ ഡാം മിക്കവാറു... Read more
തിരുവനന്തപുരത്ത് മരിച്ച 76 വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി തങ്കപ്പനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 27നാണ് ഇദ്ദേഹം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. മുംബൈയിൽ നിന്ന് 27നാണ് തങ്കപ്പൻ തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഇദ്ദേഹം അവശനിലയിലായിരുന്നു. ഐ... Read more
ഗല്‍വാന്‍ മേഖലയില്‍ ചൈന വീണ്ടുമൊരിടത്ത് കൂടി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തേക്ക് കടന്നുകയറിയതായി ഉപഗ്രഹ ചിത്രങ്ങള്‍. 1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പുതിയ ടെന്റുകളുറപ്പിച്ചത്. 16 ടെന്റുകളും ഒരു വലിയ ടാര്‍പോളിന്‍ കൂടാരവും 14 വാഹനങ്ങളും ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് നിലയുറപ്പിച്ചതായാണ് ജൂണ്‍ 25ലെ ഉപഗ്രഹ ചിത്രങ്ങളിലുള്ളത്. 1960ല്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയുടെ... Read more
ഇന്ത്യയില്‍ ടിക് ടോക് ആപ്പ് നിരോധിച്ചതിനോടുള്ള പ്രതികരണം പല വിധത്തിലാണ്. 44 ലക്ഷം ഫോളേവേഴ്സുള്ള ഫുക്രു രസകരമായ ഒരു വീഡിയോ പങ്കുവെച്ചാണ് പ്രതികരിച്ചത്. ചൈനീസ് സംഭാഷണത്തിന് തന്റേതായ രീതിയില്‍ മലയാളം സബ് ടൈറ്റില്‍ നല്‍കിക്കൊണ്ടുള്ള വീഡിയോ ആണ് ഫുക്രു പോസ്റ്റ് ചെയ്തത്. “ശ്ശോ ഇനി എന്തു ചെയ്യും? മോളെ അയിന് ഇപ്പോള്‍ എന്തു സംഭവിച്ചു? ചൈനീസ് ആപ്പ് എല്ലാം പോയില്ലേ, എന്തേലും മിസ് ചെയ്യുമോ? ടിക് ടോക് ചെറുതായിട്ട് ഇറ്റ്സ് ഒക്കെ, ബൈ”. ‘അദൃശ്... Read more