സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 8 രൂപ തന്നെയാണ്. എന്നാല്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറച്ചു. രണ്ടര കിലോമീറ്റര്‍ വരെ 8 രൂപ തന്നെയായിരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്തേക്ക് മാത്രമാണ് നിലവിലെ വര്‍ധനയെന്ന് മന്ത്രി അറിയിച്ചു. രണ്ടര കിലോമീറ്ററിന് ശേഷമുള്ള സ്റ്റേജുകളില്‍ 25 ശതമാനമാണ് വര്‍ധന. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ക്ക് ഇതേ നിരക്ക് തന്നെയാണ് ബാധകം. അതായത് കിലോമീറ്ററിന് 70... Read more
ബിഹാറിൽ ജൂണ്‍ 15 ന് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിഹാറില്‍ സമൂഹവ്യാപനമുണ്ടായി എന്ന ഭീതിയിലേക്ക് നീങ്ങിയിരിക്കുകയാണ് കാര്യങ്ങള്‍. വിവാഹ പിറ്റേന്ന് മരിച്ച വരന്റെ സാമ്പിൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. ജൂൺ 15നായിരുന്നു ബിഹാറിലെ പാറ്റ്നയിൽ പലിഗഞ്ച് ബ്ലോക്ക് സ്വദേശിയായ യുവാവിന്റെ വിവാഹം. ഗുരുഗ്രാമിൽ എഞ്ചിനിയറായിരുന്നു യുവാവ്. വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വരന് നാട്ടിലെത്തിയത്. 350 തില്‍ അധ... Read more
കൊരട്ടി പള്ളി ഇടവക നിർമ്മലമാതാ കുടുംബയൂണിറ്റ് അംഗം, പടിഞ്ഞാറങ്ങാടി, കണ്ണനായ്ക്കൽ പരാതനായ ഔസേപ്പ് ഭാര്യ മേരി (77) നിര്യാതയായി. മൃതസംസ്കാര ചടങ്ങ് ഇന്ന് ബുധനാഴ്ച (01–7–2020) ഉച്ചകഴിഞ്ഞ് 03.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹച... Read more
വെള്ളയിൽ ആത്മഹത്യ ചെയ്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് കോർപ്പറേഷനിലെ മൂന്ന് ഡിവിഷനുകളും, ഒളവണ്ണ പഞ്ചായത്തിലെ ഒരു വാർഡും കണ്ടൈൻമെന്റ് സോണുകളാക്കി പ്രഖ്യാപിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവു. കോർപ്പറേഷനിലെ 56, 62, 66 ഡിവിഷനുകളും ഒളവണ്ണ പഞ്ചായത്തിലെ പത്തൊൻപതാം വാർഡുമാണ് കണ്ടൈൻമെന്റ് സോണുകൾ. ഓരോ വാർഡുകളിൽ നിന്നും 300 സാമ്പിളുകൾ വീതം പരിശോധിക്കുമെന്നും നാളെ 1000 സാമ്പിളുകൾ പരിശോധിക്കുമെന്നും കളക്ടർ പറഞ്ഞു. നിയന്ത്രണങ... Read more
അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനായ ഫ്ളോയിഡ് കൊല്ലപ്പെട്ടതിന് പിന്നാലെ ക്രിക്കറ്റിലെ വംശീയതയെക്കുറിച്ച് തുറന്ന് പറഞ്ഞയാളാണ് ഡാരന്‍ സമ്മി. ഐ.പി.എല്ലില്‍ കളിക്കുന്ന കാലത്ത് നിറത്തിന്റെ പേരില്‍ അധിക്ഷേപത്തിനിരയായെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും സമ്മി പറഞ്ഞിരുന്നു. വെളുപ്പിക്കാന്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഫയര്‍ ആന്റ് ലൗലി ക്രീം നാല്പത് വര്‍ഷത്തോളം ഇന്ത്യയെ പോലൊരു രാജ്യത്ത് എങ്ങനെ സ്വീകരിക്കപ്പെട്ടുവെന്നാണ് സമ്മിയുടെ ചോദ്യം. ‘സ്നേ... Read more