ന്യൂഡൽഹി: കൂടുതൽ ട്രെയിനുകൾ സ്വകാര്യവത്കരണത്തിന്റെ ഭാഗമാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. രാജ്യത്തെ 109 യാത്രാട്രെയിനുകൾ സ്വകാര്യവത്കരിക്കാൻ തീരുമാനമായി. ഇതിനായി റെയിൽവേ സ്വകാര്യ കമ്പനികളിൽനിന്ന് നിർദ്ദേശം ക്ഷണിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ പോകുന്ന ട്രെയിനുകൾ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഡ്രൈവറെയും ഗാർഡിനെയും റെയിൽവേ നൽകും. വരുമാനം സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കും. 109 ട്രെയിൻ സർവീസകളാണ് ആദ്യ ഘട്ടത്തിൽ സ്വകാര്യവത്കരിക്... Read more
പുരോഗതിയുടെ പടവുകളിലേക്കു കുതിച്ചു കൊണ്ടിരിക്കുന്ന കൊരട്ടിക്കു തിലകകുറിയായി ഇൻഡ്യൻ ബാങ്കിന്റെ ATM ഇന്നുമുതൽ നവ്യബക്കറിക്ക് അടുത്ത് മലബാർ ടവേഴസിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. ക്യാഷ് ഡെപോസിറ്റിങ് മെഷീനും ATMൽ സജ്ജമാക്കിയിട്ടുണ്ട്. ഇതു അതിഥി തൊഴിലാളികൾക്കും ബാങ്കിംഗ് ഇടപാടുകാർക്കും പണം അയക്കുന്നതിനു വളരെ സഹായകമാണ്. കൊരട്ടിയിൽ NH47 ഹൈവേക്കു സമാന്തരമായി ചാലക്കുടിയിലേക്കു പോകുന്ന ബസ് സ്റ്റോപ്പിന് അടുത്താണ് ATM എന്നത് എല്ലാവർക്കും വളരെ സൗകര്യപ്രദമ... Read more
ജില്ലയിൽ ഇന്ന് (ജൂലൈ 01) 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 8 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേരും സമ്പർക്കം വഴി 3 പേരും രോഗബാധിതരായി. ജൂൺ 28 ന് ഒമാനിൽ നിന്ന് വന്ന പഴഞ്ഞി സ്വദേശിയായ 6 വയസ്സുള്ള ആൺകുട്ടി, ജൂൺ 18 ന് ഖത്തറിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (33, പുരുഷൻ), ജൂൺ 25 ന് ദുബൈയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (45, […] Read more
കേരളത്തില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള... Read more
തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളാണെന്നും ആ സ്ഥാനം ഉൾക്കൊള്ളാൻ അദ്ദേഹം തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് ആരോപണങ്ങൾ ഉന്നയിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്... Read more