ഇക്കൊല്ലത്തെ ഐപിഎൽ രാജ്യത്തിനു പുറത്ത് സംഘടിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. ശ്രീലങ്കയിലോ യുഎഇയിലോ ഐപിഎൽ നടത്താൻ സാധ്യത തേടുന്നുണ്ടെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചാണ് വാർത്ത. ഇന്ത്യയിൽ തന്നെ നടത്തണമെന്നാണ് കരുതിയതെങ്കിലും രാജ്യത്തെ കൊവിഡ് സാഹചര്യം അനുദിനം വഷളാവുന്നതിൻ്റെ സാഹചര്യത്തിലാണ് ഇത്തരത്തിൽ ആലോചന നടത്തുന്നത്. ടി-20 ലോകകപ്പിൻ്റെ കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ലഭിച്ചാൽ ഇക്കാര്യം തീരുമാനിക്കാനാണ് ബിസിസിഐയുടെ നീക്കം. ലോകകപ്പ് മാ... Read more
കോട്ടയം: മാണി സി കാപ്പനെ രാജ്യസഭയിലെത്തിച്ചുകൊണ്ട് ജോസ് കെ മാണിയുടെ മുന്നണിപ്രവേശനത്തിന് ഫോർമുല തയ്യാറാക്കി സിപിഎം. ജോസ് കെ മാണിക്ക് മുന്നിൽ ചില വാഗ്ദാനങ്ങൾ നൽകിക്കൊണ്ടാണ് സിപിഎം ഫോർമുല. മുതിർന്ന സിപിഎം നേതാവ് കോട്ടയത്തെത്തി ചർച്ച നടത്തിയതായാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകളും വാഗ്ദാനം ചെയ്തു. സ്കറിയാ തോമസ് വിഭാഗവുമായി ലയിക്കണമെന്ന നിർദേശമാണ് സിപിഎം മുന്നോട്ടുവെച്ചത്. ജോസ് കെ മാണിയുടെ വരവിനെ സ്വാഗതം ചെയ്യുന്നതായി മാണി സി കാപ്പൻ എംഎൽ... Read more
പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവർ ചൈനീസ് കമ്പനികളുമായുള്ള കരാറിൽ നിന്ന് പിന്മാറി. 4ജി മാറ്റത്തിനു വേണ്ടി ഹുവേയ്, ഇസഡ് ടി ഇ എന്നീ കമ്പനികളുമായുള്ള കരാർ ആണ് വേണ്ടെന്ന് വെച്ചത്. ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യയിലെ ചൈനീസ് നിക്ഷേപം വേണ്ടെന്ന് വെക്കാൻ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ രംഗത്ത് വരികയാണ്. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവ 3ജിയിൽ നിന്ന് 4ജിയിലേക്കുള്ള മാറ്റത്തിന് പ്രധാന കരാർ ലഭിച്ചത് രണ്ട് ചൈനീസ് കമ്പനികൾക്കായിരുന... Read more
കൊച്ചി: പ്രതിരോധ പ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കി കൊച്ചിയിൽ കുടുതൽ പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്. ബ്രോഡ് വെ മാർക്കറ്റിൽ മൂന്ന് വ്യാപാരികൾക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. എറണാകുളം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറെയും വിദേശത്ത് നിന്ന് എത്തിയവരോ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരോ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളായി സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ജില്ലയിൽ കൂടിവരികയാണ്. ബുധനാഴ്ച ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 12 പേരിൽ 8 പേർക്കും സമ... Read more
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേസ് നടത്തിപ്പിനായി ചെലവഴിച്ചത് നാല് കോടി 75 ലക്ഷം രൂപ. 133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയിലുള്ളപ്പോഴാണ് കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാനുള്‍പ്പെടെ വന്‍ തുക മുടക്കി അഭിഭാഷകരെ എത്തിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പ്രധാനമായും 13 കേസുകളിലാണ് സുപ്രിം കോടതിയില്‍ നിന്നുള്‍പ്പെടെ അഭിഭാഷകരെ ഹൈക്കോടതിയിലെത്തിച്ച് വാദം നടത്തിയത്. ഇവര്‍ക്ക് വേണ്ടി നാല് കോടി 75 ലക്ഷം രൂപ നിലവില്‍... Read more