കാടുക്കുറ്റി :പുഴയിൽ കുളിക്കാൻ പോയ കാടുകുറ്റി സ്വദേശി ആമ്പക്കണ്ടത്തിൽ റസാക്കിനെ (65) കാണ്തായതിനെ തുടർന്ന് കൊരട്ടി പോലീസ് SHO അരുൺ B.Kയുടെ നേതൃത്വത്തിൽ കൊരട്ടി പോലീസും ചാലക്കുടിയിൽ നിന്നു അഗ്നിരക്ഷാസേനയും രണ്ട് ദിവസമായി തിരച്ചിൽ നടത്തിയിരുന്നു. മഴയായതിനാൽ ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ തിരച്ചിൽ ദുസഹമായിരുന്നു.കൊച്ചിയിൽ നിന്നും നേവിയുടെ സ്കൂബ നീന്തൽ വിദ്ഗ്ദ്ധരും ചാലക്കുടി അഗ്നിരക്ഷാസേനയും കൊരട്ടിപോലീസും ചേർന്നു ഇന്ന് രാവിലെയോടെ ഞർലകടവ് പാലത്തിനു താഴ... Read more
ഗൂഗിൾ ക്രോമിന്റെ എക്സ്റ്റൻഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സൈബർ സുരക്ഷാ ഏജൻസി. എക്സ്റ്റൻഷനുകൾ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 106 എണ്ണം ഗൂഗിൾ ക്രോം നീക്കം ചെയ്തിരുന്നതായി ദ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യ (സെർട്ട്-ഇൻ) അറിയിച്ചു. ഇതനുസരിച്ച് ഐഒസി ചാർട്ടിൽ പറഞ്ഞിരിക്കുന്ന വിലാസമുള്ള ഗൂഗിൾ ക്രോം എക്സ്റ്റൻഷനുകൾ ഉപയോക്താക്കൾ അൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് സുരക്ഷാ ഏജൻസ... Read more
ബീജിങ്: ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ കനത്ത പ്രഹരമേറ്റത് ടിക് ടോക്, ഹലോ ആപ്പുകളുടെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിന്. ഹലോയും ടിക്ടോക്കും നിരോധിച്ചതിലൂടെ ബൈറ്റ് ഡാൻസിന് 45297 കോടി രൂപയുടെ(600 കോടി ഡോളർ) നഷ്ടമുണ്ടാകുമെന്നാണ് ഔദ്യോഗിക ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും, പ്രതിരോധം, സുരക്ഷ, പൊതു ക്രമം എന്നിവയ്ക്ക് ഹാനികരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്ര ഐടി... Read more
ടിക്ക്ടോക്ക് പോയെങ്കിലും അതുക്കും മേലെയുളള ആപ്പിറക്കി ശ്രദ്ധനേടുകയാണ് തലസ്ഥാനത്തെ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി. ടിക്ക്ടിക്ക് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന് ഒരുദിവസം കൊണ്ട് ഡൗണ്ലോഡ് ചെയ്തത് പതിനായിരത്തിലധികമാളുകള് ആണ്. സ്വന്തമായി എഡിറ്റ് ചെയ്ത് വീഡിയോകൾ പോസ്റ്റ് ചെയ്യാൻ കഴിയുന്ന ആപ്പിൽ ചാറ്റിംഗ് സൗകര്യമുണ്ട്. സ്വന്തമായൊരു ആപ്ലിക്കേഷൻ നിർമ്മിക്കുക എന്നത് ആശിഷ് സാജനെന്ന ഇരുപത്തി മൂന്നുകാരന്റെ സ്വപ്നമായിരുന്നു. എൻജിനീയറിംഗിന് ഐടി തന്നെ തെരഞ... Read more
ജൂൺ 30-ന് ചേർന്ന കിഫ്ബോർ ഡ് യോഗം മൂന്ന് പദ്ധതികൾക്ക് ധനാനുമതി നല്കി. ഇതിൽ അഴിക്കോട് – മുനമ്പം പാലത്തിന്റെ നിർ മ്മാണം, പെരുമാട്ടി – പട്ടഞ്ചേരി കുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ടം, കോരയാർ മുതൽ വരട്ടയാർ വരെയുള്ള മൂലത്തറ റൈറ്റ് ബാങ്ക് കനാലിന്റെ വിപുലീകരണം എന്നിവ ഉൾപ്പെടുന്നു. ആകെ 472.40 കോടി രൂപയുടെ പദ്ധതികൾക്കാണ് 39-ആം കിഫ്ബോർ ഡ് യോഗം ധനാനുമതി നൽകിയത്. 29.06.2020 ന് നടന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ആകെ 1530.32 കോടി […] Read more