ആലുവ മേൽപ്പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കുന്നതിൽ ഉടൻ തീരുമാനം വേണമെന്ന് ഹൈക്കോടതി
ആലുവ മണപ്പുറം മേൽപ്പാലം അഴിമതി ആരോപണത്തിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള അനുമതിയപേക്ഷയിൽ രണ്ട് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച ഹർജി തീർപ്പാക്കിയ കോടതി തുടർനടപടികൾ പൂർത്തിയാക്കാൻ വിജിലൻസിന് നിർദേശം നൽകി. തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ തോമസിന്റ ഉത്തരവ്. തുടരന്വേഷണം വേണ്ടെന്ന് പൊതുമ... Read more
ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ കോൺഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ജോസ് വിഭാഗം യുഡിഎഫിന്റെ ഭാഗം തന്നെയാണെന്നും തീരുമാനം നടപ്പാക്കിയാൽ യോഗത്തിൽ പങ്കെടുക്കാമെന്നും ചെന്നിത്തല പറഞ്ഞു. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല ആവർത്തിച്ചു. എട്ട് മാസം ജോസ് വിഭാഗം 6 മാസം പി ജെ ജോസഫ് വിഭാഗം എന്നിങ്ങനെയായിരുന്നു ധാരണ. ഈ തീരുമാനം ഇരുകൂട്ടരേ... Read more
കേരള കോൺഗ്രസ് (എം) എന്ന പ്രസ്ഥാനത്തെ പുറത്താക്കിയത് അനീതിയാണെന്നൊരു പൊതുവികാരം ഉയർന്നിട്ടുള്ളതായി ജോസ് കെ മാണി. യുഡിഎഫ് യോഗത്തിന് മുൻപ് വരെ പുറത്താക്കൽ നടപടിയിൽ ഒരു തിരുത്തലും ഉണ്ടായിട്ടില്ല. എന്നാൽ, ഇപ്പോൾ തിരുത്തൽ വന്നു. അത് രാഷ്ട്രീയ നിലപാടിലല്ല. സാങ്കേതിക തിരുത്തൽ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് ജോസ് കെ മണി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് പാർട്ടിയുടെ നിലപാടിൽ ഒരു മാറ്റവുമുണ്ടാ... Read more
ന്യൂഡൽഹി: കഴിഞ്ഞദിവസമാണ് തിഹാർ ജയിലിൽ നിന്ന് ഞെട്ടിക്കുന്ന ഒരു കൊലപാതക വാർത്ത പുറത്തുവന്നത്. തടവുകാരനെ സഹതടവുകാരൻ കുത്തിക്കൊന്ന വാർത്തയായിരുന്നു അത്. തിങ്കളാഴ്ച ആയിരുന്നു 21 വയസുള്ള സാകിർ 27 വയസുള്ള മൊഹമ്മദ് മെഹ്താബിനെ കുത്തിക്കൊന്നത്. തിഹാർ ജയിൽ നമ്പർ 8/9 ൽ വെച്ച് ആയിരുന്നു കൊലപാതകം. തന്റെ സഹോദരിയെ ആറുവർഷം മുമ്പ് ബലാത്സംഗം ചെയ്ത മൊഹമ്മദിനോടുള്ള പ്രതികാരമായിരുന്നു സാകിർ ജയിലിൽ വെച്ച് തീർത്തത്. ആദ്യം വാർത്തകളിൽ നിറഞ്ഞതും സാകിറിന്റെ പ്രതികാര കഥ തന്... Read more
പാക് അധിനിവേശ കശ്മീരിൽ പാകിസ്താന്റെ സേനാവിന്യാസം. ഇരുപതിനായിരത്തോളം സൈനികരെ വിന്യസിച്ചു എന്നാണ് റിപ്പോർട്ടുകൾ. പാക് ഭീകര സംഘടനകളെ ഉപയോഗിച്ച് ജമ്മു കാശ്മീരിൽ സംഘർഷമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യ സംശയിക്കുന്നു. കിഴക്കൻ ലഡാക് വിഷയത്തിൽ ഇന്തോ – ചൈന കമാൻഡർ തല ചർച്ചകൾ പൂർത്തികരിച്ചതിന് പിന്നാലെയാണ് വടക്കൻ ലഡാക്കിനോട് ചേർന്ന പ്രദേശത്ത് ചൈനയുടെ സഹായത്തോടെ പാകിസ്താൻ പ്രകോപനം. പാക് അധിനിവേശ കശ്മീരിലെ ഗിൽജിത് ബാൾടിസ്ത്താൻ മേഖലലയിലാണ് പാകിസ്... Read more