പഠിച്ചവിദ്യാലയത്തിലെ സുഹൃത്തുക്കളെയും അവരുടെ കുടുംബത്തെയും അധ്യാപകരെയും ഏകദേശം 20 വർഷങ്ങൾക്കു ശേഷം കാണുമ്പോഴുള്ള ഒരു അനുഭവം എന്തായിരിക്കും? അന്ന് പല വികൃതികൾ ഒപ്പിച്ചു നടന്ന പൊടിമീശക്കാരായ ആണ്‍കുട്ടികളും പതിനേഴു കാരികളായ പെൺകുട്ടികളും നീണ്ട 20 വർഷങ്ങൾക്കു ശേഷം അവരുടെ ജീവിതപങ്കാളികൾക്കും കുഞ്ഞു കുട്ടികളോടും പഠിപ്പിച്ച അധ്യാപിക അധ്യാപകന്മാരുമൊത്തൊരു റീയൂണിയൻ. ഇന്ന് അവർ പഴയ നാണം കുണുങ്ങികളായ പതിനേഴുകാർ അല്ല. പക്വതയുള്ള കുടംബനാഥന്മാരും നാഥകളുമാണ്. കാല... Read more
തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബുധനാഴ്ച പ്രതീകാത്മക ബന്ദിന് ആഹ്വാനം നൽകി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ. രാവിലെ 11 മണി മുതൽ 11.15 വരെ വാഹനങ്ങൾ റോഡിൻ്റെ വശങ്ങളിൽ നിർത്തിയിട്ട് പ്രതിഷേധിക്കണമെന്നാണ് ഷാഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആവശ്യപ്പെടുന്നത്. പ്രതീകാത്മക കേരള ബന്ദിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയിരം കേന്ദ്രങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലുമായി 25 വാഹനങ്ങൾ വീതം നിർത്തിയിട്ട് പ്രതിഷേധം സംഘടിപ്പിക്കും.... Read more
കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴ... Read more
ഇന്ത്യ ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചതോടെ ചൈനയും നിലപാട് കടുപ്പിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ചൈന പ്രതികരിച്ചത്. നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ലഭ്യമാകൂ. അതേസമയം, ഐഫോണിലും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലും വി.പി.എന്‍ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്. വ്യക്തികളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ രഹസ്യമാക്കുന്ന ഇന്റര്‍നെറ്റ് സംവിധാനമാണ് വി.പി.എന്‍ നെറ്റ്വര്‍ക്ക്. ഇ... Read more
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കോവിഡ് പ്രതിരോധത്തില്‍ അലംഭാവം കാട്ടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.ര ണ്ടാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി... Read more