തൃശൂര്‍: ഓട്ടോറിക്ഷകള്‍ക്കായി വികസിപ്പിച്ച ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദവും സൗകര്യപ്രദവുമാണ് ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താവിന് താന്‍ നില്ക്കുന്ന സ്ഥലത്തുള്ള ഓട്ടോ തിരഞ്ഞെടുക്കാം. ദൂരം അനുസരിച്ചുള്ള നിരക്ക് നേരത്തെ തന്നെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആപ്പില്‍ രേഖപ്പെടുത്താനും സ... Read more
കൊച്ചിയില്‍ യുവനടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. സംഭവം നടന്ന മാളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കെതിരെ സ്വമേധയാ പൊലീസ് കേസെടുക്കും. സംഭവത്തില്‍ വനിത കമ്മീഷന് കേസെടുത്തു. കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്. രണ്ട് ചെറുപ്പക്കാർ തന്റെ ശരീരത്തിൽ സ്പർശിക്കുകയും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തെന്ന് നടി പറയുന്നു. ഇൻസ്റ്റ... Read more
ടെന്നീസിലെ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. 41കാരനായ ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടർ ജിൽക്സാണ് വരൻ. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വർഷം ഫെബ്രുവരിയിൽ പ്രൊഫഷണൽ ടെന്നീസിൽനിന്ന് വിരമിച്ചിരുന്നു. അഞ്ച് തവണ ഗ്രാന്റ്സ്ലാം കിരീടം നേടിയ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം പരസ്യമാക്കിയത്. ആദ്യ കാഴ്ചയിൽത്തന്നെ ഞാൻ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ? – അലക്സാണ്ടർ ജിൽക്സിനൊപ്പ... Read more
ചാലക്കുടി : കർഷകന്റെ ന്യായമായ ആവശ്യങ്ങൾ എന്തു വിലകൊടുത്തും എന്നും സംരക്ഷിക്കപെടേണ്ടതാണ്. ഡൽഹിയിലെ കർഷകസമരത്തിനു എല്ലാം പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടു ‘വൺ ഇന്ത്യ വൺ പെൻഷൻ’ (OIOP), ചാലക്കുടിയിൽ ധർണയും സമ്മേള്ളനവും നടത്തി. OIOP സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ തോമസ്, ധർണ ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ഷമീർ മേത്തർ,പ്രസിഡന്റ് ജിന്നെറ്റ് മാത്യു, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോസ് ആറ്റുപുറം, Adv.പോൾസൺ കെ. പി (ജില്ലാ ലീഗൽ സെൽ കൺവീനർ), സ... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍... Read more