അങ്കമാലിയിലെ സ്വകാര്യസ്ഥാപനത്തിലേക്ക് Tally സോഫ്റ്റ്വെയറിൽ പരിജ്ഞാനുമുള്ള B.com ബിരുദധാരികളെ ആവശ്യമുണ്ട്. ടുവീലർ ലൈസൻസ് അഭികാമ്യം. താല്പര്യമുള്ളവർ Mob: 94470 84053 നമ്പറിൽ ബന്ധപെടുക. Read more
കൊരട്ടി പള്ളി ഇടവക സെൻറ് സേവ്യർ കുടുംബയൂണിറ്റ് അംഗം, കുലയിടം, വെളിയത്ത് പരേതനായ ജോൺ ഭാര്യ ഫിലോമിന (75) നിര്യാതയായി. മൃതസംസ്കാരചടങ്ങ് വെള്ളിയാഴ്ച (18–12–2020) രാവിലെ 10.00ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും നി... Read more
കൊരട്ടി : തന്റെ പരാജയത്തിലും ജനാധിപത്യത്തിന്റെ മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടു, തന്റെ എതിർസ്ഥാനാർത്ഥി ചാക്കപ്പൻ പോൾ വെളിയത്തിന്റെ വിജയത്തെ അഭിനന്ദിച്ചും സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടും, പതിനേഴാം വാർഡ് LDF സ്ഥാനാർഥിയായിരുന്ന അഡ്വ. പോളി ജേക്കബ് നാലപ്പാട്ട്, വേറിട്ട മാതൃകയാവുന്നു. തെരഞ്ഞെടുപ്പും കക്ഷി രാഷ്ട്രിയ പ്രസ്ഥാനങ്ങളും, വ്യത്യസ്ത അഭിപ്രായങ്ങളും- ഭിന്നിപ്പിന്റെയും സ്വാർത്ഥ താല്പര്യങ്ങളുടെയും സ്വരമല്ല, മറിച്ചു എല്ലാവരുടെയും നന്മക്കും സ്വ... Read more
കൊരട്ടി പഞ്ചായത്തിലെ പതിനാറാം വാർഡ് (ദേവമാതാ ഹോസ്പിറ്റൽ – ആറാം തുരുത്തു ഭാഗം ) മെമ്പറായിരുന്ന റാണി പോളിന്റെ നിര്യാണത്തെ തുടർന്നു 2014 ൽ നടന്ന ബൈഇലെക്ഷനിൽ കോൺഗ്രസിനെ പ്രതിനിധികരിച്ചു മത്സരിച്ചു വിജയിച്ച ജെയ്നി ജോഷി, ഏകദേശം 9 മാസക്കാലം പതിനാറാം വാർഡിന്റെ മെമ്പറായി. എന്നാൽ 2015ലെ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നു, ജനറൽ വാർഡായിരുന്ന പതിനാറാം വാർഡിൽ നിന്നും സ്വതന്ത്രയായി മത്സരിച്ചു, അവർ ഇരു മുന്നണികളെയും പാരാജയപ്പെടുത്തി... Read more
തൃശൂരില്‍ ആധിപത്യം നിലനിര്‍ത്തി എല്‍ഡിഎഫ്. ജില്ലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്കായില്ല. ഏറ്റവും കടുത്ത മത്സരം നടന്ന തൃശൂര്‍ കോര്‍പറേഷനില്‍ 24 സീറ്റുകള്‍ നേടി എല്‍ഡിഫ് ഒന്നാമതെത്തിയെങ്കിലും ഭരണം ആരു പിടിക്കുമെന്ന കാര്യത്തില്‍ സംശയമാണ്. നെട്ടിശ്ശേരി ഡിവിഷനില്‍ നിന്നും വിമതനായി വിജയിച്ച എം.കെ വര്‍ഗീസിന്റെ നിലപാട് നിര്‍ണായകമാകും. വിമതന് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് കോ... Read more