ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വന്‍ നാണക്കേട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ തകര്‍ന്ന് ഇന്ത്യന്‍ ബാറ്റിംഗ്. രണ്ടാം ഇന്നിംഗ്സില്‍ ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്കോര്‍ നേടി ഇന്ത്യ പുറത്തായി. 36 റണ്‍സാണ് ഇന്ത്യയ്ക്ക് ആകെ നേടാനായത്. ടീമിലെ ഒരാള്‍ക്കു പോലും രണ്ടക്കം കടക്കാനായില്ലെന്ന നാണക്കേടുമായാണ് ഇന്ത്യ പുറത്തായത്. 40 പന്തില്‍ ഒരു ഫോര്‍ അടക്കം ഒന്‍പത് റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്വാളാണ... Read more
കൊരട്ടി : മനസുണ്ടെങ്കിൽ 60 വയസു ചെറുപ്പമാണെന്നും ഷുഗർ ഒന്നും ഒരു പ്രശ്നമല്ല എന്ന് തന്റെ വീട്ടുമുറ്റത്തെ സ്വയം നിർമിച്ച അക്വാപോണിക് മത്സ്യ കൃഷിയിലൂടെ തെളിയിക്കുകയാണ് ഈ റിട്ടയേർഡ് KTDC ജീവനക്കാരൻ. അടക്കമരം കൊണ്ടു ഫിഷ് ടാങ്കും, ജാതിക്ക, വാഴപിണ്ടി, ചക്കമടൽ എന്നിവ കൊണ്ടു കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന നാവിൽ വെള്ളമുറുന്ന മധുര മിട്ടായികൾ ഉണ്ടാക്കുന്ന ഈ തിരുമുടികുന്ന്കാരൻ ഒരു ജൈവകൃഷി മാന്ത്രികൻ തന്നെയല്ലേ? വീഡിയോ കാണുക.. Read more
കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം തിരുവഞ്ചൂർ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തിരുവഞ്ചൂർ ഫേസ്ബുക്കിൽ പോസ്റ്... Read more
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുറത്തു പോകുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്ന് വെള്ളിയാഴ്ച പുറത്തുപോയത് രണ്ടു നേതാക്കൾ. മുതിർന്ന എം.എൽ.എ ശിൽബദ്ര ദത്ത പാർട്ടി വിട്ടതിന് പിന്നാലെ ന്യൂനപക്ഷ സെൽ നേതാവ് കബീറുൽ ഇസ്ലാമും രാജിവെച്ചു. ഇതോടെ 24 മണിക്കൂറിനിടയില്‍ 4 എം.എൽ.എമാരാണ് രാജി സമര്‍പ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ബാക്കി നിൽക്കെയാണ് തൃണമൂൽ കോ... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ അടഞ്ഞു കിടന്നിരുന്ന അങ്കണവാടികൾ തുറന്നു പ്രവർത്തിക്കും. അങ്കണവാടികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണ്. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുന്നതാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈ... Read more