കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഇലക്ട്രിക്കൽ വയർമാൻ ആൻഡ് പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വെബ്ഡിസൈൻ ആൻഡ് ഡെവലപ്പ്മെന്റ്, ഡി.സി.എ, ഹാർഡ്വെയർ, സോഫ്റ്റ്വെയർ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 0471 2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. Read more
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജയത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെയും ഈസ്റ്റ് ബംഗാളിന്റേയും കാത്തിരിപ്പ് തുടരും. ഇരുടീമുകളും തമ്മിലുള്ള ഇന്നത്തെ മത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ 13-ാം മിനിറ്റില്‍ സെൽഫ് ഗോളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് വല കുലുങ്ങിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിളര്‍ത്തി മഗോമ നല്കിയ പാസ് സ്വീകരിച്ച മുഹമ്മദ് റഫീഖ് അത് ബോക്സിലുണ്ടായിരുന്നു പില്‍ക... Read more
കേരള പോലീസിൽ പുതുതായി വനിതാ ഫുട്ബോൾ ടീമിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സ്പോർട്സ് ക്വാട്ടയിൽ പോലീസിൽ നിയമിതരായ ഹവിൽദാർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കായികതാരങ്ങളെ പോലീസിലേക്ക് ആകർഷിക്കുന്നതിന് പ്രതേ്യക പദ്ധതി തയാറാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽക... Read more
തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ്-19 മഹാമാരിയുടെ പാശ്ചാത്തലത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് രോഗവ്യാപനം വളരെ കൂടിയിട്ടുണ്ട്. അതിനാല്‍ തന്നെ കേരളവും ജാഗ്രത പുലര്‍ത്തണം. എല്ലാവരും മാസ്ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സ... Read more
ചെടികളുടെ മനോഹാരിതകൊണ്ടും വ്യത്യസ്ത കൊണ്ടും ‘ബെഥേൽ ബൊട്ടാണിക്കൽ ഗാർഡൻ ‘ ശ്രെദ്ധയമാവുന്നു. ചെടികളെ ഏറെ സ്നേഹിക്കുന്ന പോൾ വെളിയത്ത്, ഭാര്യ രാജി എന്നിവരാണ്‘ബെഥേൽ ബൊട്ടാണിക്കൽ ‘ ഗാർഡൻ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. വീഡിയോ കാണുക.. Read more