കൊരട്ടി : രോഗങ്ങളും അസുഖങ്ങളും ഈ കൊറോണക്കാലത്ത് നമ്മുടെ ഒരു പേടിസ്വപ്നമാണ്. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്റെ വിലയുള്ള ഈ സമയത്ത് ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഈ ആശങ്കകൾക്ക് ആശ്വാസം പകരുകയാണ് ആണ് ഒരുകൂട്ടം വിദ്യാർത്ഥികൾ കൾ. M AM H S S ലെ NSS വോളണ്ടിയേഴ്സ് ആണ് ഈ മഹത്തായ ആയ ആശയത്തിനു പിന്നിൽ. എല്ലാ വർഷവും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ട് സമൂഹത്തിന് മുൻപിൽ മാതൃക സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന MAM HSS […] Read more
കൊരട്ടി : കാടുകുറ്റി പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിൽ, സത്യപ്രതിജ്ഞക്കു ശേഷം പാഥേയത്തിൽ എത്തി. എല്ലാവരും ഓരോ പൊതിച്ചോറും സമർപ്പിച്ചാണ് മടങ്ങിയത്. പാഥേയത്തിന്റെ നന്മയെ നേരിട്ട് അഭിനന്ദിച്ചും എല്ലാം അംഗങ്ങളും. കാടുകുറ്റി പഞ്ചായത്ത് അംഗങ്ങളുടെ മഹത്തായ ഈ ഉദ്യമം – തങ്ങളുടെ വിലയേറിയ ഉത്തരവാദിത്ത നിർവഹണത്തിന്റെ ആരംഭത്തിനു, പഞ്ചായത്തിന്റെ മാതൃകപരമായ പ്രവർത്തനങ്ങൾക്ക് ശക്തമായ ഊർജജമാകട്ടെ. എന്റെ കൊരട്ടിയുടെ പ്രേത... Read more
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159, പത്തനംതിട്ട 112, വയനാട് 65, ഇടുക്കി 55, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്. റുട്ടീന്‍ സാമ്പിള്‍,... Read more
രാജ്യത്ത് കൊവിഡ് വാക്സിൻ വന്നതിന് ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കൊവിഡ് മൂലം പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ പൂർത്തിയായില്ലെന്നും വാക്സിൻ വിതരണ ശേഷം ഇത് പുനരാരംഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. പശ്ചിമബംഗാളിലെ ബിർഭും ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സിഎഎയുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരമായാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് വാക്സിനേഷൻ ആം... Read more
പ്രധാനമന്ത്രിയുടെ മന് കി ബാത്ത് നടക്കുന്ന അടുത്ത ഞായറാഴ്ച രാജ്യവ്യാപകമായി പാത്രം കൊട്ടാന്‍ കര്‍ഷക സംഘടനകളുടെ ആഹ്വാനം. നാളെ മുതല്‍ കര്‍ഷക നേതാക്കള്‍ റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങും. സമരത്തിന് പിന്തുണ തേടി ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചു. അതേസമയം, രാജ്യവ്യാപകമായി കര്‍ഷകര്‍ രക്തസാക്ഷി ദിനം ആചരിച്ചു. പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ് കര്‍ഷക സംഘടനകള്‍. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മന് കി ബാത്ത് നടക്കുമ്പോള്‍ രാജ്യവ്യാപകമായി പാത്രം കൊട്ടാന്‍ കിസാ... Read more