കൊരട്ടി : കാടുകുറ്റി പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിൽ, സത്യപ്രതിജ്ഞക്കു ശേഷം പാഥേയത്തിൽ എത്തി. എല്ലാവരും ഓരോ പൊതിച്ചോറും സമർപ്പിച്ചാണ് മടങ്ങിയത്. പാഥേയത്തിന്റെ നന്മയെ നേരിട്ട് അഭിനന്ദിച്ചും എല്ലാം അംഗങ്ങളും.
കാടുകുറ്റി പഞ്ചായത്ത് അംഗങ്ങളുടെ മഹത്തായ ഈ ഉദ്യമം – തങ്ങളുടെ വിലയേറിയ ഉത്തരവാദിത്ത നിർവഹണത്തിന്റെ ആരംഭത്തിനു, പഞ്ചായത്തിന്റെ മാതൃകപരമായ പ്രവർത്തനങ്ങൾക്ക് ശക്തമായ ഊർജജമാകട്ടെ. എന്റെ കൊരട്ടിയുടെ പ്രേത്യേക അഭിനന്ദനങ്ങൾ..