കോവിഡ് ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന കവയത്രി സുഗതകുമാരി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാല്‍ യന്ത്രസഹായത്തോടെയായിരുന്നു ഓക്സിജന്‍ സ്വീകരിച്ചുകൊണ്ടിരുന്നത്. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. 1934 ജനുവരി 22 പത്... Read more
എത്രയും പെട്ടെന്ന് ബന്ധപെട്ട അധികാരികൾ നടപടി എടുക്കണമെന്നു അഭ്യർത്ഥിക്കുന്നു.. കൊരട്ടി: കൊരട്ടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിന്റ തെക്കെ അറ്റത്തുകൂടി ഒഴുകുന്ന ഇരട്ടച്ചിറ- പെരുമ്പി തോട് വര്‍ഷക്കാലത്ത് കരകവിഞ്ഞ് ഒഴുകുന്നതുമൂലം വന്‍ കൃഷി നാശമുണ്ടാകുന്നു. തോടിന്റെ ആരംഭ ഭാഗത്ത് ഹൈറാര്‍ക്കി റോഡിന്റെ (വാലുങ്ങാമുറി- തിരുമുടിക്കുന്ന് റോഡ്) പാലം വരെ ഇരുവശവും കരിങ്കല്‍ ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും പാലം മുതല്‍ താഴോട്ടാണ് വെള്ളം കരകവിഞ്ഞ് ഒഴുകുന്നത്. കഴിഞ്... Read more
നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടിക്കെതിരെ ഗവർണർക്ക് രൂക്ഷ ഭാഷയിൽ കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരമില്ല. നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശ തള്ളാൻ ഗവർണർക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അടിയന്തര സാഹചര്യമില്ല എന്ന ഗവർണറുടെ വാദം തെറ്റാണ്. ഗവർണറുടെ നടപടി... Read more
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍ കാമ്പസില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട് ഓപറേഷന്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ കോഴ്സുകളില്‍ പ്ലസ് ടു/ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി ആറ് മാസം. ഇംഗ്ലിഷ്/ഹിന്ദി ഭാഷ പ്രാവീണ്യം ഉള്ളവര്‍ക്ക് മുന്‍ഗണന. കോഴ്സ് ഫീസ് 55000 + ജിഎസ്ടി. കോഴ്... Read more
കൊരട്ടി. ജീവിത സായാഹ്നത്തിൽ ആകുലതകളും, രോഗങ്ങളും ആയി കഴിയുന്ന വയോജനങ്ങൾക്ക് ആശ്വാസമായി കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം വാർഡിൽ അഭയം പദ്ധതിക്ക് തുടക്കമായി.മൂന്നാം വാർഡിലും സമീപ വാർഡുകളിലും കിടപ്പു രോഗികൾക്കും, വയോജനങ്ങൾക്കും മെഡിക്കൽ ഉപകരണങ്ങളും, മരുന്നും സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് അഭയം പദ്ധതിയെന്ന് വാർഡ് മെമ്പർ അഡ്വ.കെ.ആർ.സുമേഷ് അറിയിച്ചു. സുമനസ്സുകളിൽ നിന്ന് രോഗികൾക്കും, വയോജനങ്ങൾക്കും ആവിശ്യമായ വീൽചെയർ, വാട്ടർ ബെഡ്, കട്ടിൽ, മരുന്നുകൾ, ബ... Read more