നടന് അനില്‍ നെടുമങ്ങാടിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് അന്തരിച്ച സംവിധായകന് സച്ചിയേക്കുറിച്ച്. അയ്യപ്പനും കോശിയും എന്ന സിനിമ സംവിധാനം ചെയ്ത സച്ചിയുടെ പിറന്നാള്‍ ദിനമായ ഇന്ന് രാവിലെയാണ് സച്ചിയേ അനുസ്മരിച്ച് അനില്‍ കുറിപ്പിട്ടത്. ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനില്‍ നെടുമങ്ങാട് തൊടുപുഴയിലെത്തിയത്. സിനിമയുടെ ഷൂട്ടിങ് ഇടവേളക്കിടയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അനില്‍ നെടു... Read more
കൊരട്ടി : കോവിഡിന്റെ പശ്ചാത്തലത്തിൽ, കൊരട്ടിയിൽ, ക്രിസ്മസിന് ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി. പതിവ് പോലെ പള്ളിയിൽ കുർബാനകൾ നടന്നു. CML, CLC എന്നീ സംഘടനകൾ നിർമിച്ച 30 അടിയോളം വരുന്ന ക്രിസ്മസ് സ്റ്റാറും, ട്രീയും നയനമനോഹരമാണ്. കൊരട്ടി പള്ളിയിൽ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ നക്ഷത്രമത്സരവും നടന്നു. വീഡിയോ കാണുക. Read more
നടൻ അനില്‍ നെടുമങ്ങാട് ഇടുക്കി മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാൻ വേണ്ടി ഇറങ്ങിയതിനിടയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങിയിരുന്നു. ജലാശയത്തിലെ കയത്തിലേക്ക് വീണാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. സച... Read more
ഡേവീസ് വല്ലൂരാന് ”അല്ലിപ്പാതിര നേരത്ത് പുല്ലിൻമേലൊരു പൊന്നുണ്ണിഅല്ലേലുയ്യാ പാടാം, ആനന്ദം കൊണ്ടാടാംകട്ടലില്ലാ, മെത്തയില്ലാ ദേശീയാരേവെറുമൊരു പൊട്ട വൈക്കോലിന്മേൽ നിദ്ര, ഹല്ലേലുയ്യ.” ഇത് 1960 കളിൽ ക്രിസ്മസിൻ്റെ തലേന്നാൾ ഉണ്ണീശോയേയും കൊണ്ട് കരോൾകാർ വീട്ടിൽ വരുമ്പോൾ പാടുന്ന ഗാനം. കാലം മാറി. കരോൾ ഗാനങ്ങളും കാലോചിതമായി മാറി. കോവിഡ് കാരണം 2020ൽ കരോൾ ഇല്ല. എല്ലാം നല്ലതിന് എന്ന് സമാധാനിക്കാം!. വീണ്ടും ഒരിക്കല്‍കൂടി ക്രിസ്തുമസ്സും പുതുവത്സര ദിനവ... Read more
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ശുദ്ധജലവിതരണം ശുചിത്വ പദ്ധതിയായ ജലനിധിയുടെ റീജിയണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസുകളില്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം. തൊടുപുഴയിലുള്ള ഇടുക്കി റീജിയണല്‍ ഓഫീസിലും, കണ്ണൂരിലുള്ള റീജിയണല്‍ ഓഫീസിലുമാണ് ഒഴിവുകള്‍. നിശ്ചിത യോഗ്യതയുള്ള സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. 10 വര്‍ഷം ഗ്രാമീണ... Read more