രാജ്യത്തു ചികൽസിയിലുള്ള കോവിഡ് രോഗികളുടെ കണക്കിൽ കേരളം മഹാരാഷ്ട്രയെ പിന്തള്ളി ഒന്നാമത്. കേരളത്തില്‍ ഞായറാഴ്ച 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230, ഇടുക്കി 81, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ [... Read more
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ തോൽപ്പിച്ചതിന് ബി.ജെ.പിയിൽ കൂട്ട അച്ചടക്ക നടപടി. ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റി ഒൻപത് നേതാക്കളെയാണ് പുറത്താക്കിയത്. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ കേശവദാസ്, കോർപറേഷൻ മുൻ കൗൺസിലർ ലളിതാംബിക തുടങ്ങിയവരാണ് പാർട്ടിയിൽ നിന്നും പുറത്തായത്. ആറു വർഷത്തേയ്ക്കാണ് അച്ചടക്ക നടപടി. ബി.ഗോപാലകൃഷ്ണൻ പരാജയപ്പെട്ട വാർഡിലെ സിറ്റിങ്ങ് കൗൺസിലറായിരുന്നു ലളിതാംബിക. ഗോപാലകൃഷ... Read more
തൃശൂർ – പൈതൃകത്തനിമയിൽ പുതുമോടിയോടെ രാമനിലയം. സംസ്ഥാന ചരിത്രത്തിൽ അവിസ്മരണീയമായ സംഭവങ്ങൾക്കും പ്രമുഖരുടെ കൂടിക്കാഴ്ച്ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള രാമനിലയത്തിന്റെ 120 വർഷം പഴക്കമുള്ള പൈതൃക ബ്ലോക്കാണ് പഴമയുടെ പ്രൗഢി ചോരാതെ നവീകരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടിരിക്കുന്നത്. ഈ പൈതൃക ബ്ലോക്ക് ജനുവരി ഒന്നിന് വൈകിട്ട് ആറിന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്ര൯ നാടിന് സമർപ്പിക്കും. മന്ത്രിമാരായ എ.സി. മൊയ്തീ൯, വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ്... Read more
ഭുവനേശ്വർ: മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ജയ് കിഷൻ പ്രധാൻ എന്ന വിദ്യാര്‍ഥി. ഇതൊരു സാധാരണ വിദ്യാർഥിയല്ല. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ ജയ് കിഷോർ എന്നയാൾ തന്റെ അറുപത്തിനാലാം വയസിലാണ് നീറ്റ് പരീക്ഷ പാസായി ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായി പ്രവേശനം നേടിയിരിക്കുന്നത്. പ്രായത്തെ അവഗണിച്ചുള്ള പഠിക്കാനുള്ള ജയ് കിഷോറിന്റെ ആഗ്രഹത്തെ മെഡിക്കൽ വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സംഭവമായാണ് വിലയിരുത്തുന്നത്. തനിക്ക് ജീവനുള്ള... Read more
ഖത്തറിലെ പ്രശസ്തമായ DANEM കമ്പനിയിലേക്ക് TIG & ARC INCONEL WELDERS ന്റെ 25 ഓളം ഉടൻ യാത്ര ചെയ്യാൻ ready ആയിട്ടുള്ള വേക്കൻസീസ്. പ്രസ്തുത മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും, ഉടൻ ഖത്തറിൽ ലേക്ക്, 7 ദിവസത്തിനകം യാത്ര ചെയ്യാൻ തയ്യാറുള്ളവർ CV യും മറ്റു ഡോക്യൂമെൻറ്സും താഴെ കാണുന്ന ഇമെയിൽ id യിലേക്ക് വേഗം അയക്കുക. ഈ റിക്രൂട്ടിട്മെന്റിന് ടെസ്റ്റ് ഇല്ല പകരം CV സെലെക്ഷനും, ഇന്റർവ്യൂവും ആണ് നടത്തുന്നത്. 30 മുതൽ 60 ദിവസത്തേക്കാണ് […] Read more