കൊരട്ടി പള്ളി ഇടവക സെൻറ് ലിറ്റിൽ ഫ്ലവർ കുടുംബയൂണിറ്റ് അംഗം, പടിഞ്ഞാറങ്ങാടി കട്ടപ്പുറം റോഡ്, പറോക്കാരൻ വീട്, പരേതനായ വറീത് മകൻ ഔസേപ്പ് (97) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന് ശനിയാഴ്ച (26–12–2020) ഉച്ചകഴിഞ്ഞ് 3.45 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതു... Read more
കൊരട്ടി ബിന്ദുനഗറിൽ K.G.മുകുന്ദൻ(67) നിര്യാതനായി. മൃത സംസ്കാരം 4.30 pmന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. K.G.മുകുന്ദൻ മുൻമധുരകോട്സ് ജീവനക്കാരനും LIC ഏജന്റുമായിരുന്നു. Read more
ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറാകും. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ധാരണയായി. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് ആര്യാ രാജേന്ദ്രൻ. 21 വയസുകാരിയായ ആര്യ രാജേന്ദ്രന് ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീണിരിക്കുന്നത്. യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് എല്ലാം പാര്‍ട്ടിക്ക് ഗുണം... Read more
ഷിന്റോ ചേരപറമ്പൻ പപ്പാനിയുടെ രോദനം.. ഒരു തൃശൂർ ഗ്രാമ കഥ , ഇതൊരു കഥയല്ലാട്ടാ , പത്തു പതിനെട്ടു വർഷം മുൻപ് നടന്ന ഒറിജിനൽ സംഭവം , തൃശ്ശൂർ ജില്ലയിലെ കൊരട്ടി എന്ന ഗ്രാമത്തിൽ, കൊലേടം എന്നൊരു സ്ഥലം ഇണ്ട്. നനാമത ജാതിക്കാരും, സന്തോഷത്തോടെ താമസിക്കണ സ്ഥലം … ക്രിസ്മസിന്റെ തലേന്ന് യൂണിറ്റ് തിരിച്ച് കരോളുകള്‍ ഇണ്ടാവും , ഓരോ വീട്ടിലും കേറി എറങ്ങി , ഹാപ്പി ക്രിസ്മസ് പറഞ്ഞ്, ഇങ്ങനെ നടക്കും , ആ വർഷം […] Read more
കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ നൈറ്റ് കര്‍ഫ്യൂ സര്‍ക്കാര്‍ പിന്‍വലിച്ചു. നൈറ്റ് കര്‍ഫ്യുവിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ തീരുമാനം പിന്‍വലിച്ചത്. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യപനം സ്ഥിരീകരിച്ചത് കണക്കിലെടുത്ത് ജാഗ്രത നടപടികളുടെ ഭാഗമായാണ് കര്‍ണാടകയില്‍ നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചത്. ഡിസംബര്‍ 24 മുതല്‍ രാത്രി 11 നും രാവിലെ 5 നും ഇടയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നാണ്... Read more