കൊരട്ടി ബിന്ദുനഗറിൽ K.G.മുകുന്ദൻ(67) നിര്യാതനായി. മൃത സംസ്കാരം 4.30 pmന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. K.G.മുകുന്ദൻ മുൻമധുരകോട്സ് ജീവനക്കാരനും LIC ഏജന്റുമായിരുന്നു.
2019 Powered By EnteKoratty.com Developed By Web Care