സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിലാരുന്നു ഷാനവാസ്. സ്ഥിതി ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആ... Read more
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നിത്തലയുടെ ഭാര്യക്കും മകനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹം ക്വാറന്റീനിലായിരുന്നു. തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ അധ്യക്ഷനുമായിരുന്ന വി.എം. സുധീരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സുധീരൻ. Read more
ദേവദാസ് കടയ്ക്കവട്ടം അതെ… ഇനി സുഗതകുമാരി ടീച്ചറിന്റെ തൂലികയിൽ കവിത വിരിയുകയില്ല… വർഷങ്ങൾക്ക് മുൻപ് കവി ഒരു പ്രത്യേകഘട്ടത്തിൽ എഴുതിയ കവിതയാണിതെങ്കിലും ഇന്ന് ഈ വരികൾ യാഥാർത്ഥ്യമായിരിക്കുന്നു!“സ്വർണ്ണത്തിന് സുഗന്ധം പോലെ ” എന്നാണ് ഒരിക്കൽ പ്രശസ്ത കവി ഒ.എൻ.വി കുറുപ്പ് സുഗതകുമാരിയുടെ കവിതകളെക്കുറിച്ച് പറ ഞ്ഞത്! ആ അനശ്വര കവിതകളെക്കുറിച്ച്ഇതിലും നല്ലൊരു വിശേഷണം ഇല്ലതന്നെ!അതെ.. സഹൃദയമനസ്സുകളെ പിടിച്ചുലയ്ക്കുന്ന – അഭിരമിപ്പിക്കുന്ന എന്തോ... Read more
കൊരട്ടി: തിരുമുടിക്കുന്ന് വലുങ്ങാമുറി എച്ച്.എം. എൽ.പി. സ്കൂളിൽ രക്ഷാകർതൃ സംഗമവും കൊരട്ടി ഗ്രാമപഞ്ചായത്തിലെ മെമ്പർമാർക്ക് സ്വീകരണവും നടത്തി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ മുൻ ജില്ലാ പഞ്ചായത്ത് അംഗവും പൂർവ്വ വിദ്യാർത്ഥിയുമായ അഡ്വ. കെ.ആർ. സുമേഷിനും വാർഡ് മെമ്പറായ ഷൈനി ഷാജിക്കുമാണ് സ്വീകരണം നൽകിയത്. സ്കൂൾ മാനേജർ ഫാ. ജോസ് ചോലിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻ്റ് വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണിൽ ക്രിസ്മസ് സന്ദേശം നൽകി. പ്രധാന... Read more
പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. കുഞ്ഞാലിക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും ലീഗ് തിരുമാനിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പും വരും വിധമാകും രാജി നല്‍കുക എന്നതാണ് സൂചന. കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെക്കുമെന്നും, കുഞ്ഞാലിക്കുട്ടിയും മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ... Read more