സന്ദേശം അയയ്ക്കുന്നതിന് ഏറ്റവും ജനപ്രിയ ആപ്പാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പ്. ലോകത്ത് കോടി കണക്കിന് ആളുകൾ ഈ ആപ്പ് ഉപയോഗിച്ചുവരുന്നു. എന്നാൽ 2021 പിറക്കുന്നതോടെ ചില ആൻഡ്രോയ്ഡ്-ഐഫോൺ മോഡലുകളിൽ വാട്സാപ്പ് ലഭിക്കില്ലെന്ന് കമ്പനി അറിയിക്കുന്നു. ഇതോടെ ആയിരകണക്കിന് ആളുകൾക്ക് വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കാതെയാകും. IOS 9 അല്ലെങ്കിൽ അതിന് മുകളിലോ Android 4.0.3 അല്ലെങ്കിൽ അതിന് മുകളിലോ അപ്ഗ്രേഡുചെയ്യാത്ത പഴയ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കാണ് വാട്ട്... Read more
എറണാകുളം- അങ്കമാലി അതിരൂപതാ കെ.സി.എസ്.എൽ. അഡ്വൈസറും റിട്ട. അധ്യാപകനുമായ ഡേവീസ് കല്ലൂക്കാരന്റേയും റിട്ട. അധ്യാപിക ലിറ്റിൽഫ്ലവറിൻ്റെയും മകന് ദീപക് ഡേവീസും തൊടുപുഴ പനച്ചിക്കാട്ട് പോളിന്റേയും ടെസ്സിയുടേയും മകള്‍ എയ്റ്റീനയുടേയും വിവാഹം കറുകുറ്റി ബസ്ലേഹം സെന്റ് ജോസഫ്സ് ദേവാലയത്തില്‍വച്ച് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഡോ. അഗസ്റ്റിന് വല്ലൂരാന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. Read more
കൊരട്ടി : കോവിഡിനെ തുടർന്നു ഓൺലൈൻ ക്ലാസ്സുകൾ മാത്രമായപ്പോൾ, പ്ലസ്ടു സയൻസ് വിദ്യാർത്ഥിയായ സാവിയോ സാബുവും അനുജൻ സ്റ്റീവോ സാബുവും ചേർന്നു വീടിനോടു ചേർന്നു കിടക്കുന്ന പ്രദേശത്തു മഞ്ഞൾ നട്ടു.മാതാപിതാക്കളുടെ മുഴുവൻ പിന്തുണയും ഇവർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ പാകമായ നല്ല അസൽ മഞ്ഞൾ വിളവെടുപ്പിനായി ഒരുങ്ങിയിരിക്കുന്നു. വീഡിയോ കാണുക.. Read more
കൊരട്ടി: പുതുവത്സര ആശംസകള്‍ നേരാന്‍ കാട്ടില്‍നിന്ന് വന്ന മലമാനിനെ( മ്ലാവ് എന്ന് നാട്ടുകാര്‍ ) കണ്ട സന്തോഷത്തിലാണ് കൊരട്ടി നാലുകെട്ടിലെ നാട്ടുകാര്‍. നാട് കാണുന്നതിനിടയില്‍ നാലുകെട്ട് ഇരട്ടച്ചിറ കുളത്തില്‍ മലമാന്‍ വീണു. മലമാനിനെ കാണാനെത്തിയ വാര്‍ഡ് മെമ്പര്‍ ജിസ്സിപോളിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം സ്റ്റേഷനിലറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥരെത്തി. വനപാലകരായ മക്സൂദ്. സി.പി... Read more
ഇന്ന് (ഡിസംബർ 28) ഇന്ത്യയിലെ മഹാനായ ഒരു വ്യവസായിയുടെ83 ആം ജന്മദിനമാണ്. ഏറ്റവും പണക്കാരൻ ആയ വ്യവസായിയുടെ എന്ന് നിങ്ങൾ വിചാരിച്ചാൽ അത് തെറ്റിപ്പോയി. കാരണം, പണവും അധികാരവും മാത്രം ഉള്ളവരെ ഞാൻ മഹാന്മാരായി കണക്കാക്കാറില്ല, ഇത് സാധാരണ ശീലത്തിന് വിപരീതം ആണെങ്കിലും. പ്രമുഖ വ്യവസായിയും, മനുഷ്യ സ്നേഹിയും, നീണ്ട 22 കൊല്ലം ടാറ്റ സാമ്രാജ്യത്തിന്റെ അധിപനും ആയിരുന്ന രത്തൻ ടാറ്റയുടെ പിറന്നാൾ. വ്യവസായം എന്നു വെച്ചാൽ രാജ്യത്തെയും, ജനങ്ങളെയും ചൂഷണം ചെയ്തു പണം സമ്പാ... Read more