കൊരട്ടി: വഴിച്ചാൽ മൂലൻ തോമസിൻ്റെ ഭാര്യയും, കൊരട്ടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഡേവീസ് മൂലൻ്റെ മാതാവുമായ മേരി (81) നിര്യാതയായി. സംസ്കാരം നാളെ (ഡിസംബർ 31) രാവിലെ 11മണിക്ക് കൊരട്ടി സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു. Read more
കൊരട്ടി പള്ളി ഇടവക സെൻറ് വിൻസൻറ് കുടുംബയൂണിറ്റ് അംഗം, ജെ. ടി. എസ് ഭാഗം, ചാലിശ്ശേരി ഭവനം, പരേതനായ ദേവസ്സി മകൻ ഫ്രാൻസിസ് (68) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ഇന്ന് ബുധനാഴ്ച (30–12–2020) ഉച്ചകഴിഞ്ഞ് 02.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട... Read more
മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ ജീവിക്കുന്ന 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം നല്കാന് ശുപാര്‍ശ ചെയ്യുന്ന ബില്‍ കൊണ്ടുവരുമെന്ന് യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത കമല ഹാരിസ്. ബൈഡനുമൊത്ത് അമേരിക്കയെ കോവിഡിന്റെ പിടിയില്‍ നിന്നും രക്ഷിക്കുകയായിരിക്കും ആദ്യം താന്‍ മുന്‍ഗണന നല്‍കുന്നതെന്നും കമല ഹാരിസ് ട്വിറ്ററിലൂടെ പറഞ്ഞു. ട്രംപ് ഭരണകൂടം നേരത്തെ പിന്‍വലിച്ച പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ യു.എസ് പങ്കാളിയാകുമെന്നും കമല ഉറപ്പ് പറഞ്ഞു. കാലാവസ്ഥാ വ്യതി... Read more
സർക്കാരിന്റെ വികസനപ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ മുന്നേറ്റത്തിൽ എല്ലാവർക്കും ആത്മവിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പറയുന്ന കാര്യങ്ങൾ നിറവേറ്റുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. കേരളപര്യടനം പതിനൊന്ന് ജില്ലകളിൽ ഇതുവരെ പൂർത്തിയായി. കേരളത്തിന്റെ വികസനം മുൻനിർത്തിയുള്ള ചർച്ചകളാണ് എല്ലാ ജില്ലകളിലും നടക്കുന്നതെന്നും തൃശൂരിലെ പര്യടനത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ വികസനമാണ് ഏറ്റവും കൂടുതൽ പേർ ചർച്ചയിൽ... Read more
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. നവകേരളം പടുത്തുയർത്തുകയാണ് സർക്കാർ ലക്ഷ്യം .. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ അഭിപ്രായങ്ങൾ ശേഖരിക്കുകയാണ് കേരള പര്യടനത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ കേരള പര്യടനം 11 ജില്ലകൾ പൂർത്തിയായി. നിരവധി ആവശ്യങ്ങളും വിവിധ വിഷയങ്ങളിലെ ചര്‍ച്ചകളും കേരളപര്യടനത്തിനിടെ നടന്നെന്നും മുഖ്യമ... Read more