കൊരട്ടി: പഞ്ചായത്ത് ഭരണം മാത്രമല്ല, കോവിഡ് രോഗിയുടെ മൃതസംസ്കാരവും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ച് കൊരട്ടി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ അഡ്വ. കെ.ആര്. സുമേഷും ഒമ്പതാം വാര്‍ഡ് മെമ്പര്‍ ലിജൊജോസും, പതിനാലാം വാര്‍ഡ് മെമ്പര്‍ പി.എസ്. സുമേഷും. പലരും ഭയത്താല്‍ പിന്മാറുമ്പോള് ജാഗ്രത കൈവിടാതെ, മനുഷ്യത്വം മരവിച്ചിട്ടില്ലന്ന് തെളിയിച്ചുകൊണ്ട് മെമ്പര്‍മാര്‍ മാതൃകയായി. മണികണ്ഠന്, അജിത് ലോനപ്പന് എന്നിവര്‍ സഹായികളായി. കോവിഡ് മാനദണ്ധങ്ങള്‍ പാല... Read more
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മേയ് ആദ്യം നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രണ്ട് ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മേയ് 31 നകം ഫലം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 15000ത്തോളം പോളിംങ് സ്റ്റേഷനുകള്‍ അധികമുണ്ടാകും. ഒറ്റഘട്ടമായി നടത്തിയാല്‍ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ലോക്നാഥ് ബ... Read more
അരുവിക്കരയില്‍ വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന് അറസ്റ്റിലായി. വ്യാഴാഴ്ച്ചയാണ് അരുവിക്കര സ്വദേശിനി നന്ദിനിയെ മകന് ഷിബു കൊലപ്പടുത്തിയത്. അരുവിക്കര കാച്ചാണിയില്‍ ഡിസംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 72 വയസുള്ള വൃദ്ധ മാതാവാണ് കൊലചെയ്യപ്പെട്ടത്. മകന് 40 വയസുള്ള ഷിബുവാണ് അറസ്റ്റിലായത്. ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നു. ക്രിസ്മസിന്റെ തലേദിവസം മദ്യപിച്ച് വീട്ടിലെത്തിയത് മാതാവ് ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ മാതാവിനെ അതിക... Read more
തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന് എം.കെ വര്‍ഗീസിനെ മേയറാക്കാന്‍ ധാരണ. ആദ്യത്തെ രണ്ട് വര്‍ഷം മേയര്‍ സ്ഥാനം നല്‍കും. മന്ത്രി എ.സി മൊയ്തീന് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ വിമതനുമായി ചര്‍ച്ച നടത്തിയിരുന്നു. Read more
കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത്. അതേസമയം സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകള്‍ മന് കി ബാത്തില്‍ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 2020 ല്‍ ഉണ്ടായ പ്രതിസന്ധി പാഠം പഠിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അടുത്തവര്‍ഷം രോഗസൗഖ്യത്തിനാകും പ്രാധാന്യം. രാജ്യം സ്വയം പര്യപ്തതയുടെ പാതയിലാണെന്നും, നമ്മുടെ ഉത്പന്നങ്ങള്‍ പരമാവധി പ്രചരിപ്പിക്കുകയും, ഉപയോഗിക്കുകയും വേണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.... Read more