തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന് എം.കെ വര്‍ഗീസിനെ മേയറാക്കാന്‍ ധാരണ. ആദ്യത്തെ രണ്ട് വര്‍ഷം മേയര്‍ സ്ഥാനം നല്‍കും. മന്ത്രി എ.സി മൊയ്തീന് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ വിമതനുമായി ചര്‍ച്ച നടത്തിയിരുന്നു.
![തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന് മേയറാകും](https://entekoratty.com/wp-content/uploads/2020/12/thrissur-corporation.jpg)
2019 Powered By EnteKoratty.com Developed By Web Care