ഗർഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടുൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് മഞ്ചേരി പൊലീസാണ് കേസെടുത്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 27നാണ് സംഭവം നടന്നത്. കിഴിശ്ശേരി സ്വദേശി എൻ.സി. മുഹമ്മദ് ഷരീഫിന്റേയും സഹല തസ്നീമിന്റേയും മക്കളാണ് മരിച്ചത്. പ്രസവവേദന ഉണ്ടെ... Read more
തിരുവനന്തപുരം: ബ്രിട്ടനില്‍ സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം കൂടി. ഇപ്പോഴത്തെ കോവിഡ്-19നെക്കാളം 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസാണ് വകഭേദം വന്ന വൈറസ്. മാത്രമല്ല പുതിയതരം വൈറസിന്റെ രോഗ തീവ്രതാ സാധ്യതയെപ്പറ്റിയുള്ള പഠനം നടന്നുവരുന്നതേയുള്ളൂ. കൊറോണ വൈറസ് ആദ്... Read more
ജില്ലയില്‍ എക്സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് 1900 ലിറ്റര്‍ സാനിറ്റൈസര്‍ ലഭ്യമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീനയുടെ ശുപാര്‍ശ പ്രകാരം കഴിഞ്ഞ ഓണക്കാലത്ത് ജില്ലാ എക്സൈസ് വകുപ്പിന്റെ കീഴില്‍ നടന്ന സ്പെഷ്യല്‍ ഡ്രൈവില്‍ പിടിച്ചെടുത്ത 1500 ലിറ്റര്‍ സ്പിരിറ്റാണ് കോടതി നടപടികള്‍ക്ക് ശേഷം സാനിറ്റൈസറാക്കി ലഭ്യമാക്കിയത്. സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇര... Read more
പൂന്തോട്ട നിർമാണ പരിപാലന മേഖലയിൽ കുടുംബശ്രീയുടെ ബ്രാൻഡ് സമൂഹത്തിന് പരിചിതമാക്കുക എന്ന ഉദ്ദേശത്തോടെ കാർഷിക മേഖലയിൽ കുടുംബശ്രീ ആരംഭിക്കുന്ന യൂണിറ്റുകളാണ് ഗ്രീൻകാർപെറ്റ്സ് അഥവാ ഗാർഡൻ ഇൻസ്റ്റലേഷൻ യൂണിറ്റുകൾ. പൂന്തോട്ട നിർമ്മാണം, പരിപാലനം, മറ്റു കാർഷിക വൃത്തികൾ എന്നിവയിൽ വനിതകളെ സജ്ജമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പൂന്തോട്ടം, അടുക്കളത്തോട്ടം ഒരുക്കൽ, അലങ്കാര പുഷ്പ ഉദ്യാനം, വെർട്ടിക്കൽ ഗാർഡനിങ്ങ്, ലാൻഡ്സ്കേപ്പിംഗ്, ടോപ്പിയറി, മട്ടുപ്പാവ് കൃഷി എന്നിവ... Read more
കൊരട്ടി സെൻറ്.മേരീസ് ഫൊറോന പള്ളിയിൽ ആദ്യമായി നടന്ന കോവിഡ് മരണശവസംസ്കാര കർമ്മത്തിനു കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചു,നേതൃത്വം നൽകിയ ഇടവകയിലെ സമരറ്റിൻ വള്ന്റിയേഴ്സ് എല്ലാവരുടെയും പ്രശംസക്ക് പാത്രമായി. മൃതസംസ്കാര ചടങ്ങ് തിങ്കളാഴ്ച 21.12.2020 ഉച്ചകഴിഞ്ഞ് 2.30 ന് കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടന്നു. കൊരട്ടി സെന്റ്. മേരീസ് പള്ളി ഇടവക സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ബെന്നി ജോസഫ് ഊക്കൻ,K.C.ഷൈജു, തോംസ... Read more