കൊരട്ടി പള്ളി ഇടവക സെൻറ് ലിറ്റിൽ ഫ്ലവർ കുടുംബയൂണിറ്റ് അംഗം, പടിഞ്ഞാറേ അങ്ങാടി തേവലപ്പിള്ളി ജസ്റ്റിൻ ഭാര്യ ഷീല (52) നിര്യാതയായി. മൃതസംസ്കാരചടങ്ങ് തിങ്കളാഴ്ച (21–12–2020) രാവിലെ 10 മണിക്ക് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തി... Read more
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍... Read more
കൊരട്ടി : ഗ്രാമപഞ്ചായത്തുകളില്‍ മെമ്പര്‍മാര്‍ ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ ഒരേ വാര്‍ഡിലെ അയല്‍വാസികളായ രണ്ടുപേര്‍ കൊരട്ടി ഗ്രാമപഞ്ചായത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. വ്യത്യസ്ഥ രാഷ്ടീയക്കാരാണെങ്കിലും എട്ടാം വാര്‍ഡില്‍ താമസിക്കുന്ന അയല്‍വാസികളും സുഹൃത്തുക്കളുമായ ബിജോയ് പെരേപ്പാടനും ലിജൊജോസും കൊരട്ടി ഗ്രാമപഞ്ചായത്തില്‍ നിയുക്ത മെമ്പര്‍മാരാണ്. കോണ്‍ഗ്രസുകാരനായ ബിജോയ് പെരേപ്പാടന് എട്ടാം വാര്‍ഡില്‍നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായും സി.പി.എം. കാരനായ... Read more
കൊരട്ടി : കൊരട്ടി സ്വദേശി കലാഭവൻ സിന്ധുടീച്ചർ, രചനയും സംഗീത സംവിധാനവും നിർവഹിച്ച ക്രിസ്മസ് കരോൾ ഗാനം യൂട്യൂബിൽ പ്രേക്ഷക ശ്രദ്ധയകാർഷിക്കുന്നു. വീഡിയോ കാണുക Read more
യുഡിഎഫിന്റെ നേതൃത്വം മുസ്ളീം ലീഗ് ഏറ്റെടുക്കുകയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. യു.ഡി.എഫ് അപ്രസക്തമായിരിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്ന് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.നാലു വോട്ടിനു വേണ്ടി എന്‍... Read more