പരസ്യപ്രസ്താവനയ്ക്ക് കോൺഗ്രസിൽ വിലക്കേർപ്പെടുത്തി എഐസിസി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെതാണ് ഉത്തരവ്. നേതൃത്വത്തിന് എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കറുതെന്ന് എഐസിസി അറിയിച്ചു. പാർട്ടിയുടെ നന്മയ്ക്കുവേണ്ടി എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും കേരളത്തിലെ നേതാക്കളോട് എഐസിസി പറഞ്ഞു. ദേശിയ തലത്തിൽ കോൺഗ്രസിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടേയും വിമത നേതാക്കളുടെ പരസ്യ പ്രസ്താവനകളുടേയും പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കോണ്‍ഗ്രസിലെ ദേശീ... Read more
ബംഗാളിൽ മമതാ ബാനർജി ഒറ്റപ്പെടാൻ പോകുന്നുവെന്ന് അമിത് ഷാ. ബംഗാൾ ദുർ ഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്നും അഞ്ച് വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്നും അമിത് ഷാ പറഞ്ഞു. മമതയുടെ ദുർ വാശി ബംഗാളിനെ ദരിദ്രമാക്കി. ജനങ്ങളുടെ ജീവിതം ദുരിത പൂർണമാക്കിയതിന് മമത ഉത്തരവാദിത്തം പറയേണ്ടിവരും. ഗുണ്ടായിസം കാട്ടി ജനാധിപത്യത്തെ നേരിടാമെന്ന് മമത കരുതേണ്ടെന്ന് അമിത് ഷാ പറഞ്ഞു. കൊന്നും കൊല്ലിച്ചും ബംഗാളിൽ ഭരണത്തിൽ തുടരാൻ മമതയ്ക്ക് ആകില്ല. മമതയ്ക്ക് ഭരിയ്ക്കാൻ... Read more
സംസ്ഥാനത്തെ ജനതാദള്‍ എസ് പിളര്‍ന്നു. മൂന്നുദിവസത്തിനകം പുതിയ സംസ്ഥാന സമിതി രൂപീകരിക്കാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന വിമതയോഗം തീരുമാനിച്ചു. മാത്യു ടി തോമസിനേയും കെ.കൃഷ്ണന്‍കുട്ടിയേയും എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെടും. ദേവഗൗഡയെ ദേശീയ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. പങ്കെടുത്തില്ലെങ്കിലും, സി.കെ.നാണുവിന്റെ ചിത്രമുളള ഫ്ളക്സിനു മുന്നില്‍ സെക്രട്ടറി ജനറലായിരുന്ന ജോര്‍ജ് തോമസിന്റെ നേതൃത്വത്... Read more
അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളില്‍ നിയമിതരായവര്‍ തുടങ്ങിയവര്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇങ്ങനെയുള്ളവര്‍ ഡിസംബര്‍ 31 നകം കാര്‍ഡുകള്‍ സപ്ലൈ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ അനര്‍ഹമായി വാങ്ങിയ സാധനങ്ങളുടെ പിഴ മാത്രം ഈടാക്കി കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി നല്‍കും. അല്ലാത്തപക്ഷം വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുന്... Read more
ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന മാനസികം, കൗമാര ഭൃത്യ പദ്ധതികളിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ നിയമനത്തിന് ഡിസംബർ 23ന് വാക്-ഇൻ- ഇൻ്റർവ്യൂ നടത്തും. ബി.എ. എം.എസ്, എം.ഡി യോഗ്യതകളും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ടേഷനും ഉള്ളവർക്ക് പങ്കെടുക്കാം .താല്പര്യമുള്ളവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം രാവിലെ 11ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണംഫോൺ: 04812568118 Read more