സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ... Read more
കൊവിഡ് വ്യാപനത്തെത്തുടർന്ന് കൊച്ചിയിൽ സ്ഥിതി രൂക്ഷം. കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, ചെല്ലാനത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ ഉറവിടം അവ്യക്തമായി തുടരുകയാണ്. എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് 132 സാമ്പിളുകൾ ശേഖരിച്ചു. ജില്ലയിൽ ആന്റിജെൻ ടെസ്റ്റിന് ആരോഗ്യ വകുപ്പ് തയാറെടുപ്പ് തുടങ്ങി. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചി നഗരവും സമൂഹവ്യാപന ഭീഷണി നേരിടുകയാണ്. ഏറ്റവുമൊടുവിൽ കടവന്ത്ര ഇന്ദിരാ ഗാന്ധി... Read more
കേന്ദ്രസര്‍ക്കാരിനോട് ജിഎസ്ടി കുടിശിക ആവശ്യപ്പെട്ട് കേരളം. പണം ഇല്ലെങ്കില്‍ കടം എടുത്ത് എങ്കിലും കുടിശിക നല്‍കണമെന്ന് സംസ്ഥാനം കേന്ദ്ര ധനമന്ത്രാലയത്തൊട് ആവശ്യപ്പെട്ടു. 5200 കോടി രൂപ ആണ് കേരളത്തിന് കിട്ടാനുള്ളത്. സംസ്ഥാനങ്ങളുടെ ജിഎസ്ടി കുടിശിക നല്കുന്ന വിഷയത്തില്‍ മെല്ലെപോക്ക് സ്വീകരിച്ചിരിക്കുന്ന കേന്ദ്രത്തെ ഉണര്‍ത്താനുള്ള നീക്കത്തിന് ആണ് കേരളത്തിന്റെ ഭാഗത്ത് നിന്ന് തുടക്കമായത്. കഴിഞ്ഞ ജൂണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജിഎസ്ടിയില്‍ കഴിഞ്ഞമാസം 45... Read more
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്കിലെ ആശുപത്രി സന്ദർശനത്തിൽ വിശദീകരണമായി കരസേന. പ്രധാനമന്ത്രിയുടെ സന്ദർശനം വിവാദമാക്കുന്നത് ദുരുദ്ദേശപരമാണ്. വിവാദ പരാമർശങ്ങൾ കരസേനയെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും പരുക്കേറ്റ സൈനികരുള്ളത് പ്രത്യേക സജ്ജീകരണങ്ങളുള്ള ആശുപത്രിയിലാണെന്നും കരസേന അധികൃതർ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുറിച്ച് സംശയം ഉന്നയിച്ചത് പ്രതിപക്ഷമാണ്. ചിത്രങ്ങളിൽ കൃത്രിമത്വം ഉണ്ടെന്നും മരുന്നുകളോ ഡ്രിപ്പ് ബോട്ടിലോ മറ്റ് ഉപകര... Read more
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് ഓണ്‍ലൈനായി പുനരാരംഭിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഓണ്‍ ലൈനായി അപേക്ഷ parivahan.gov.in എന്ന വെബ് സൈറ്റില്‍ കൂടി സമര്‍പ്പിക്കണം. എല്ലാ ഫോറങ്ങളും നിയമപ്രകാരം ആവശ്യമായ മെഡിക്കല്‍, കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റുകളും , വയസ്, അഡ്രസ് എന്നിവ തെളിയിക്കാനുള്ള രേഖകളും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ ടെസ്റ്റിനായി ലഭ്യമായ തിയതികളില്‍ നിന്നും സൗകര്യപ്രദമായത് തെരെഞ്ഞെടുക്കണം. ശ്രദ്ധിക്കേണ്ട കാര്‍... Read more