മാള:മൂല്യനിർന്നയത്തിനയച്ച ഹയർ സെക്കന്ററി ഉത്തരപേപ്പറുകൾകാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ മാളയിൽ പ്രതിഷേധം നടന്നു. കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അൽറെസിൻ ഉദ്ഘാടനം നിർവഹിക്കുന്നു മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് യൂസഫ് പടിയത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മാള പഞ്ചായത്ത് പ്രസിഡന്റ് സെയ്തുമുഹമ്മദ് മാരേക്കാട്, ഹാഷിം മാള,എം.എസ്.എ... Read more
തൃശൂർ ജില്ലയിൽ ജൂലൈ നാല് ശനിയാഴ്ച 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റീവ് കേസുകൾ 189. ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകൾ 463. ആകെ നെഗറ്റീവ് കേസുകൾ 268.രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ കൈനൂർ ബി.എസ്.എഫ് ക്യാമ്പിലെ ജവാൻമാരാണ് (34, 51, 50, 55). മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ചങ്ങരംകുളം കണ്ടെയ്മെന്റ് സോണിലെ ബാങ്കിൽ ജോലി ചെയ്ത രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത... Read more
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പുയർന്നു. ജൂലൈ നാല് ഉച്ചയ്ക്ക് ഒരു മണിക്ക് ജലനിരപ്പ് 416.55 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 414.40 മീറ്ററായിരുന്നു ജലനിരപ്പ്. ആകെ സംഭരണശേഷിയുടെ 43.44 ശതമാനം വെള്ളം ഇപ്പോൾ ഡാമിലുണ്ട്. രാവിലെ ഏഴ് മണിവരെ വൃഷ്ടിപ്രദേശത്ത് 28 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഡാമിൽ ഏഴ് സ്പിൽവേ ഗേറ്റുകൾ ഇപ്പോൾ തുറന്നിട്ടുണ്ട്. എന്നാൽ, ജലനിരപ്പ് 419.40 മീറ്ററായാലാണ് സ്പിൽവേ ഗേറ്റുകളിലൂടെ വെള്ളം... Read more
കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്... Read more
ലോകത്ത് ശാന്തിയും സമാധാനവും ഉറപ്പാക്കുകയെന്ന കർത്തവ്യം ഇന്ത്യയ്ക്കുണ്ടെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. ബുദ്ധസന്ദേശങ്ങൾ ഇക്കാലത്ത് വലിയ പ്രാധാന്യം ഉണ്ടെന്നും ലോക സമാധാനത്തിന് ഇന്ത്യയുടെ പങ്ക് അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബുദ്ധ പൂർണിമ ദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. പൗരന്മാരെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തുകൊണ്ട് മാനവികതയെ സേവിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപെടുത്തണമെന്ന് പ്രധാനമന്ത്രി വ്യക്തമാ... Read more