മാള:മൂല്യനിർന്നയത്തിനയച്ച ഹയർ സെക്കന്ററി ഉത്തരപേപ്പറുകൾ
കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ മാളയിൽ പ്രതിഷേധം നടന്നു.
കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ.അൽറെസിൻ ഉദ്ഘാടനം നിർവഹിക്കുന്നു
![](https://entekoratty.com/wp-content/uploads/2020/07/WhatsApp-Image-2020-07-05-at-2.18.36-PM-1024x262.jpeg)
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് യൂസഫ് പടിയത്ത് മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് മാള പഞ്ചായത്ത് പ്രസിഡന്റ് സെയ്തുമുഹമ്മദ് മാരേക്കാട്, ഹാഷിം മാള,എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രെട്ടറി
എം.ഐ സകരിയ,നിസാർ വടമ, മുഹമ്മദ് ബിലാൽ,സുൾഫിക്കർ,
അലി അക്ബർ,മനാഫ്,സുഹൈൽ എന്നിവർ നേതൃത്വം നൽകി.