സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദാണ് മരിച്ചത്. 82 വയസായിരുന്നു. ഇദ്ദേഹത്തിന് അർബുദം ഉൾപ്പെടെ ഗുരുതര രോഗബാധയുണ്ടായിരുന്നു. കഴിഞ്ഞ മാസം 29ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മുഹമ്മദ്. ജൂലൈ ഒന്നാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയയും ആരോഗ്യ സ്ഥിതി വഷളാക്കി. ചികിത്സ തുടരുന്നതി... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മാസ്ക് നിർബന്ധമായും ധരിക്കണം. ഒരുവര്‍ഷം വരെയോ മറ്റൊരുവിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം. പ്രധാന നിർദ്ദേശങ്ങൾ; പൊതു സ്ഥലങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധo. കല്യാണങ്ങൾക്ക് ഒരു സമയം 50 പേരും മരണത്തിനു ഒരു സമയം 20 പേരും മാത്ര... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി നിയമഭേദഗതി വിജ്ഞാപനമായി. അടുത്ത ഒരു വർഷത്തേയ്ക്ക് (അല്ലെങ്കിൽ പുതിയ ഉത്തരവ് വരെ) ഉള്ള നിയന്ത്രണങ്ങൾ സംബന്ധിച്ചാണ് സർക്കാർ വിജ്ഞാപനം. നിലവിലുള്ള നിയന്ത്രണങ്ങൾ നിയമപരമാക്കുന്നതാണ് ഭേദഗതി. പ്രധാന നിർദേശങ്ങൾ: 1. പൊതു സ്ഥലങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധo. 6 അടി അകലം പാലിക്കണം. 2. കല്യാണങ്ങൾക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകൾക്... Read more
തിരുവനന്തപുരം: തലസ്ഥാനത്തെ സ്ഥിതി അതീവ സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടിവരും. സമൂഹവ്യാപനമുണ്ടായാല്‍ ആദ്യം അറിയുന്നത് സര്‍ക്കാരാണ്. ഐഎംഎ അങ്ങനെ പറയുന്നത് അവരുടെ അറിവുവെച്ചിട്ടാണ്. നിലവില്‍ സമൂഹ വ്യാപനമില്ലെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല. നമ്മള് ഇരിക്കുന്നത് അഗ്നിപര്‍വതത്തിന് മുകളിലാണെന്നും മന്ത്രി പറഞ്ഞു. പൂന്തുറ കേന്ദ്രീകരിച്ച് കൂടുതല്‍ ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. ഇന്നും നാളെയുമായി പര... Read more
ജോസ് കെ. മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റിനെ ഒപ്പം നിർത്താൻ പുതിയ നീക്കം. റോഷിക്ക് പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ചർച്ചകൾ പുരോഗമിക്കുന്നു. എൽഡിഎഫിനൊപ്പം ചേരാൻ വിസ്സമ്മതനായി നിൽക്കുന്ന റോഷി അഗസ്റ്റിൻ പുതിയ വാഗ്ദാനത്തിന് മുന്നിൽ വഴങ്ങിയേക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യം ഉൾപ്പെടെ സിപിഎം നേതൃത്വത്തിന് മുന്നിൽ ഉപാധികൾ വച്ചായിരിക്കും ചർച്ചകൾ. എൽഡിഎഫ് അംഗീകരിച്ചാൽ മന്ത്രിസഭാ പ്രവേശനം ഉടൻ ഉണ്... Read more