കോട്ടയം: ഇപ്പോൾ ഒരു മുന്നണിയിലേക്കുമില്ലെന്നു വ്യക്തമാക്കി ജോസ് കെ. മാണി. സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനമെടുത്തത്. ഇപ്പോഴും ആ നിലപാടിൽ തുടരുകയാണ്. കേരള കോണ്ഗ്രസ് ഇപ്പോള് ഒരു മുന്നണിയിലും ചേരാത്ത സാഹചര്യത്തിൽ ഇടതു മുന്നണി പ്രവേശനത്തെ എതിർക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനം എടുത്തത്. ആ നിലപാടിൽ തുടരുകയാണ്. ഞങ്ങൾ ഇപ്പോഴും യുപിഎയുടെ ഭാഗമ... Read more
വാഷിങ്ടൺ: മിതമായ അളവിലെ മദ്യപാനം പ്രായമേറിയവരിൽ തലച്ചോറിന്റെ പ്രവർത്തനത്തെ സംരക്ഷിക്കുമെന്ന് പഠനം. ജോർജിയ സർവകലാശാലയുടേതാണ് പുതിയ പഠന റിപ്പോർട്ട്. അമേരിക്കയിലെ മധ്യവയസ്കരിലും മുതിർന്നവരിലും മദ്യപാനവും തലച്ചോറിന്റെ പ്രവർത്തനത്തിലെ മാറ്റങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് സംഘം പഠിച്ചത്. “ദിവസവും കുറച്ച് വീഞ്ഞ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ചിലർ വിശ്വസിക്കുന്നു. ”- യുജിഎയുടെ കോളേജ് ഓഫ് പബ്ലിക് ഹെൽത്തിലെ ഡോക്ടറൽ വിദ്യാർത്ഥിയായ റുയുവ... Read more
കൊരട്ടി :ഞയറാഴ്ച്ച രാത്രി 11മണി മുതൽ 1. 30 മണി വരെ രണ്ടുപ്രാവശ്യമായി വീശിയ ചുഴലികാറ്റിൽ ചിറങ്ങര, വെസ്റ്റ്കൊരട്ടി മേഖലകളിൽ വീശിയ ചുഴലികാറ്റിൽ 2 വീടുകൾ മുഴുവനുമായും തകർന്നു. ശക്തമായകാറ്റിൽ ഓടുകൾ തലയിൽ വീണ് ആളുകൾക്കു പരിക്ക് പറ്റിയിട്ടുണ്ട്. ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന ടാങ്കർ ലോറി മറഞ്ഞുവീണു. വന്മരങ്ങളും തെങ്ങും കടപുഴകി വീണ് ഏകദേശം 26 ഇലക്ട്രിക് പോസ്റ്റുകൾക്ക്നാശനഷ്ടം സംഭവിക്കുകയും വൈദ്യുതിവിതരണം തകരാറിലാവുകയും ചെയ്തു. ഫോട്ടോകൾക്കും വീഡിയോക്കും കട... Read more
ചാലക്കുടി :ബഹുമാനപെട്ട തൃശൂർ ജില്ലാ കളക്ടർ ശ്രീ : S. ഷാനവാസ് അവർകളുടെ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ചയിൽ ചേർന്ന ജില്ലയിലെ സന്നദ്ധ സംഘടനകളുടെ നിർവാഹക സമിതി യോഗത്തിൽ മഴക്കാലദുരന്ത നിവാരണവും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിശദമായി ചർച്ച ചെയ്തു. കഴിഞ്ഞ വര്ഷങ്ങളുടേതി ന് സമാനമായ സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കിൽ കോവിഡ് -19 പശ്ചാത്തലത്തിൽ കൂടുതൽ ക്യാമ്പുകൾ തുടക്കേണ്ടതായി വരുമെന്ന് കളക്ടർ അറിയിച്ചു. കുട്ടികൾക്കും, പ്രായമായർക്കും, വെവ്വേറെ ക്യാമ്പുകൾ തുറക്കേണ്ടി... Read more
ജലനിരപ്പ് 418 മീറ്ററായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ, ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടർന്ന്, ജൂലൈ അഞ്ച് ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പുയർന്ന് 419.4 മീറ്ററായാൽ റെഡ് അലേർട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാൽ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ജലനിരപ്പ് 417 മീറ്ററാ... Read more