കൊവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. 200 പേരുടെ റാപ്പിഡ് പരിശോധന തുടങ്ങി. കൂടുതൽ പരിശോധനാ ഫലങ്ങള്‍ ഇന്ന് ലഭിക്കും. എന്നാൽ ജില്ലയിൽ ക്വാറന്റീൻ ലംഘനം അടക്കം നടക്കുന്നുണ്ട്. ഇന്നലെ ജില്ലയിലെ വെള്ളയിൽ ഒരു ഫ്ളാറ്റിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുതിയ കണ്ടെയ്മെന്റ് സോണുകൾ ജില്ലയിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാഹചര്യം രൂക്ഷമാണ്. അതേസമയം ക്വാറന്റീൻ ലംഘിച്ച് പുറത്ത് കടന്ന വെള്ളയിൽ സ്വദേശിക്ക് എ... Read more
ന്യൂഡൽഹി: രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6.90 ലക്ഷം കടന്നതോടെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമതെത്തി. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ട് സ്ഥാനത്ത്. വേൾഡോ മീറ്ററിന്റെ കണക്കനുസരിച്ച് റഷ്യയിൽ 6,81,251, ബ്രസീലിൽ 15,78,376, അമേരിക്കയിൽ 29,54,999 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇന്ത്യയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 25,000ത്തിനോട് അടുക്കുകയാണ്. അസം, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങൾ തെരഞ്ഞെട... Read more
തിരുവനന്തപുരം പൂന്തുറയില്‍ പ്രാദേശിക വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പൂന്തുറയില്‍ കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മേഖലയില്‍ രോഗവ്യാപനം തടയാന്‍ സാധിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. അപകടകരമായ അവസ്ഥയാണ് തിരുവനന്തപുരം നഗരത്തിലുള്ളതെന്നാണ് മേയര്‍ കെ ശ്രീകുമാരും പറയുന്നത്. ജനങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൌണുമായി സഹകരിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. സ... Read more
കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചിട്ടുണ്ട്.. പുതിയ നിഗമനപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.... Read more
ഗല്‍വാന്‍ അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറുന്നു. ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഗല്‍വാനില്‍ നിന്ന് പിന്മാറാന് ധാരണയായിരുന്നു. ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ്, ചൈനീസ് മേജർ ജനറൽ ലിയു ലിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഘട്ടംഘട്ടമായി നിയന്ത്രണ രേഖയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ എത്തിയത്. ജൂൺ 6, 22, 30 തിയ്യതികളിൽ ഇരു സൈനിക ഉദ്യോഗസ്ഥരും ചർച്ച... Read more