വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമര്‍ശവുമായി സംവിധായിക വിധു വിന്‍സെന്റ്. സംഘടനയില്‍ നിന്നും രാജി വച്ചതിന് പിന്നാലെയാണ് രാജിക്കുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് വിധു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഡബ്ള്യൂ.സി.സിയിൽ എലീറ്റിസമുണ്ട് എന്നത് സംഘടന തുടങ്ങിയ കാലം മുതലുള്ള എന്റെ നിരീക്ഷണമാണ്. ചില അംഗങ്ങൾ തമ്മിൽ തമ്മിലെങ്കിലും അത് സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും വിധുവിന്റെ കുറിപ്പില്‍ പറയുന്നു... Read more
ഹയർസെക്കൻഡറി, വിഎച്ച്എസ്സി പരീക്ഷാ ഫല പ്രഖ്യാപനം മാറ്റി. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പത്താം തീയതിയായിരുന്നു ഫല പ്രഖ്യാപനം തീരുമാനിച്ചിരുന്നത്. ട്രിപ്പിൾ ലോക് ഡൗൺ പശ്ചാത്തലത്തിൽ ബോർഡ് യോഗം ചേരാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതാണ് ഫല പ്രഖ്യാപനം മാറ്റാൻ ഇടയാക്കിയത്. മൂല്യ നിർണയം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരത്ത് കൊവിഡ് രൂക്ഷമായതോടെ ഇന്നലെയാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഒരാഴ്ചത്തേക്... Read more
താരങ്ങളുടെ പ്രതിഫലക്കാര്യത്തിൽ നിർമാതാക്കൾക്ക് അനുകൂല നിലപാടുമായി താരസംഘടനയായ എഎംഎംഎ. നിർമാതാക്കളുമായി താരങ്ങൾ സഹകരിക്കണമെന്ന നിലപാടിലാണ് എഎംഎംഎ നേതൃത്വം. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തും. തുടർന്ന് നിലപാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കാനും ധാരണയായി. സംഘടനയുടെ നിർവാഹക സമിതി യോഗമാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ താരങ്ങൾ തയാറായേക്കുമെന്ന സൂചനയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാൽ സൗകര്യമായ മറ്റൊരു ദിവസ... Read more
എറണാകുളത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കാമെന്ന് മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. നിലവിൽ അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും എന്നാൽ ഏത് നിമിഷവും വരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മാർക്കറ്റുകളിൽ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഹോൾസെയിൽ മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഒരു എൻട്രി പോയിന്റും ഒരു എക്സിറ്റുമുണ്ടാകും. അവിടെ ഒരു വാഹനത്തിന് എത്രസമയം... Read more
അതിർത്തിയിൽ പ്രകോപനം സ്യഷ്ടിച്ച മേഖലകളിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങി. ഇന്ത്യൻ സൈനികരെ ആക്രമിച്ച ഗാൽവാൻ മേഖലയിൽ നിന്നടക്കം രണ്ട് കിലോമീറ്റർ വരെ ചില മേഖലകളിൽ ചൈനീസ് സൈന്യം പിന്മാറ്റം നടത്തി എന്നാണ് റിപ്പോർട്ട്. അതിർത്തിയിൽ ചൈനീസ് സേന വാഗ്ദാനം ചെയ്തത് പോലെ പിന്മാറ്റം സമയബന്ധിതമായി നടപ്പാക്കാൻ ശ്രമം നടത്താത്തതിനെതിരെ ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തെ അമർഷം അറിയിച്ചിരുന്നു. ഇതേതുടർന്നാണ് സൈനിക പിന്മാറ്റം. പക്ഷേ ഏപ്രിലിന് മുൻപുള്ള സാഹചര്യത്തി... Read more