കൊച്ചി: പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ തിരുവല്ല സ്വദേശി 59കാരനായ പി.കെ. തങ്കപ്പന്റെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സാമൂഹികവും മാനസികവുമായ ഭീഷണിയാലുള്ള കീഴടങ്ങൽ സമ്മതമായി കണക്കാനാവില്ലെന്നും നിസ്സഹായവസ്ഥയിൽ ലൈംഗികപീഡനത്തിനു വഴങ്ങുന്നത് സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2009 ഫെബ്രുവരി മുതൽ തുടർച്ചയായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്ന പെൺകുട്ടി ഇതിനെ തുടർന്... Read more
ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. രോഗികളുടെ എണ്ണം ലക്ഷം പിന്നിടുന്ന രാജ്യത്തെ ആദ്യനഗരമാണ് ഡൽഹി. എന്നാൽ, 19 ദിവസത്തിന് ശേഷം തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. 1359 കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ജൂണ്‍16ന് 1859 കേസുകളാണ് ഡൽഹിയില്‍ റിപ്പോർട്ട് ചെയ്തത്. തുടർന്നിങ്ങോട്ട് പ്രതിദിന രോഗബാധിതരുടെ എണ്ണം 2000-3000 നിലയിൽ തുടരുകയായിരുന്നു. ജൂൺ 23നായിരുന്നു രാജ്യതലസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക... Read more
തികച്ചും മനുഷ്യ സ്നേഹിയും, പരിസ്ഥതി പ്രവർത്തകനും, വിദ്യഭ്യാസ മേഖലയിലും, കലാസാംസ്കാര രംഗത്തും പൊതു പ്രവർത്തനത്തിലും, ട്രേഡ് യൂണിയൻ മേഖലയിലും, രാഷ്ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു സാണ്ടർ.K.തോമസ് എന്ന് എൽ. ജെ. ഡി.നി. നിയോജകമണ്ഡലം മണ്ഡലം പ്രസിഡണ്ട് ജോർജ്ജ് വി ഐനിക്കൽ 8 മത് അനുസ്മരണ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഫ്രാൻസീസ് പതപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജോഷിമംഗലശ്ശേരി,M.K. മാധവൻ, സുമി ശ്രീധരൻ, M. K. ശിവദാസ്, A. V. ജോൺസൻ എന്നി... Read more
കൊല്ലം ഏരൂരില്‍ ചെള്ളുപനി സ്ഥിരീകരിച്ചു. ഏരൂര്‍ ആലഞ്ചേരി സ്വദേശിയായ നാലു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ചെള്ളു പനി കണ്ടെത്തിയത്. ഈ മാസം ഒന്നിന് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രക്തസാമ്പിള്‍ പരിശോധനയില്‍ ചെള്ളു പനി സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ച്ചയിലധികമായി പനി ബാധിച്ച് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ കുട്ടിക്ക് കടുത്ത പനിക്കൊപ്പം... Read more
ഡാമിലെ ഷട്ടറുകൾ തുറന്നുവെച്ചിരിക്കുന്നതിനാൽ വൃഷ്ടി പ്രദേശത്തിലെ മഴയ്ക്കനുസരിച്ച് ജലനിരപ്പ് 419.41 മീറ്ററിൽ എത്തുമ്പോൾ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. പുഴയിലെ ജലനിരപ്പ് 418 മീറ്റർ ആയതിനെ തുടർന്ന് നേരത്തെ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരുന്നു. ചാലക്കുടി പുഴയിൽ പൊതുജനങ്ങളും കുട്ടികളും ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണമുണ്ടാ... Read more